തലച്ചോറിലെ ആരോഗ്യം എങ്ങനെ വർധിപ്പിക്കണമെന്ന് ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ തലച്ചോറിൻറെ ആരോഗ്യം നമുക്ക് എങ്ങനെ നിലനിർത്താൻ കഴിയും അതുപോലെ തന്നെ തലച്ചോറിന് രോഗി ആകുന്ന ആദ്യ കാരണങ്ങളെന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നിങ്ങൾക്ക് പലർക്കും അറിയാവുന്ന കാര്യം തന്നെയാണ് തലച്ചോറിനെ ആരെയും കുറവുണ്ടാകാൻ നമുക്ക് എന്തൊക്കെ ഉണ്ടാകും എന്നുള്ള കാര്യം ചിലപ്പോഴേ അതുപോലെതന്നെ ഓർമ്മകുറവ് ഉണ്ടാകാം അതുപോലെതന്നെ അനേകം കാര്യങ്ങൾ നമുക്ക് ലക്ഷണങ്ങളായി കാണിച്ചു തരാറുണ്ട്. എന്നാൽ ഇത് വളരെയധികം റെഡ് ചെയ്യുന്ന കൊച്ചുകുട്ടികളെ പോലും എത്തി ചെയ്യുന്ന ഒരു കാര്യം തന്നെയാണ് തലച്ചോറിന് ആരോഗ്യക്കുറവ് എന്ന് പറയുന്നത്.

അതുകൊണ്ട് നിങ്ങൾ ഫസ്റ്റ് ഒഴിവാക്കേണ്ട കാര്യമില്ല പറയുന്നത് മയക്കുമരുന്നുകൾ ഒഴിവാക്കണം അതായത് മരുന്നുകൾ ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ദോഷങ്ങൾ നമുക്ക് ഉണ്ടാക്കുന്നുണ്ട് എന്നാൽ നമ്മൾ പുകവലിക്ക് യാണെങ്കിൽ നമ്മുടെ ശരീരത്തിൽ വളരെയധികം അപകടങ്ങൾ സൃഷ്ടിക്കാൻ പുകവലി കഴിയും. അതുപോലെതന്നെ മദ്യപാനത്തിൽ മയക്കുമരുന്നുകളും അതിൻറെ തായ് പ്രവർത്തികൾ കൾ ചെയ്യാൻ ഓരോ മയക്കുമരുന്നുകളും കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ അസുഖങ്ങളും നമുക്ക് ഉണ്ടാകുന്നത് ഇങ്ങനെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് അതുകൊണ്ടുതന്നെ ആദ്യം തന്നെ നിങ്ങൾ ഉപയോഗം ഉപയോഗം കുറയ്ക്കുക എന്നല്ല ഉപയോഗിച്ച് മാറ്റേണ്ട കാര്യം എന്ന് പറയുന്നത് .

മയക്കു മരുന്നുകളുടെ ഉപയോഗം നിങ്ങൾ നിർത്തുക എന്നതാണ്. മൈക്രോ മരുന്നുകൾ ഉപയോഗിച്ച് നിർത്തിയാൽ തന്നെ നിങ്ങളുടെ പകുതി അസുഖവും മാറ്റി കിട്ടുന്നതായിരിക്കും. ഇന്ന് സമൂഹത്തിൽ എല്ലാ ചെറുപ്പക്കാരും ഉപയോഗിക്കുന്ന ഒരു കാര്യം തന്നെയാണ് ഈ ബൈക്ക് മരുന്നുകളുടെ ഉപയോഗം എന്ന് പറയുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ എളുപ്പത്തിൽ കിട്ടാവുന്ന ഒരു കാര്യം തന്നെയാണ് ഈ മൈക്ക് മരുന്ന് എന്ന് പറയുന്നത് വളരെയധികം ശരീരത്തിന് അസുഖങ്ങളുണ്ടാകുന്ന കാര്യങ്ങളാണ് അതുകൊണ്ടുതന്നെ ഒരിക്കലും നിങ്ങൾ ഇത് ഉപയോഗിക്കാതിരിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.