ഈ സമയങ്ങളിൽ നിങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കുക ആണെങ്കിൽ വളരെയധികം അത്ഭുതങ്ങൾ സംഭവിക്കുന്നു.

ഇന്ന് നമ്മൾ പറയുന്നത് ദിവസവും ഈ സമയത്ത് ദൈവത്തെ പ്രാർത്ഥിച്ചാൽ അത്ഭുതങ്ങൾ നടക്കും അതുപോലെ തന്നെ നിങ്ങളുടെ ആഗ്രഹങ്ങളും സാധിക്കും. അത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ട എന്ന കാര്യമാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടണമെങ്കിൽ നമ്മൾ ഏതു സമയത്താണ് നമ്മൾ ദൈവത്തിനോട് പ്രാർത്ഥിക്കേണ്ടത് അതുപോലെതന്നെ എങ്ങനെയാണ് നമ്മൾ ദൈവത്തിനോട് പ്രാർത്ഥിക്കേണ്ടത് അതിനെക്കുറിച്ച് നമുക്ക് ഇനി നമുക്ക് നോക്കാം എങ്കിൽ മാത്രമേ നമുക്ക് ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളു സമയങ്ങളിലൊക്കെ നമ്മൾ പ്രാർത്ഥിക്കുക ആണെങ്കിൽ ജീവിതത്തിൽ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നത് കൂടുതലായിരിക്കും.

ഇനി നമുക്ക് ഏത് സമയങ്ങളിലാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് എന്ന് നമുക്ക് നോക്കാം എപ്പോഴും രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ ദൈവത്തിനോട് എണീറ്റ് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ല ഒരു സമയമാണ് അതുപോലെതന്നെ നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ നേടണമെങ്കിൽ ആ സമയങ്ങളിൽ പറഞ്ഞു കഴിഞ്ഞാൽ വളരെയധികം നേട്ടങ്ങളും അനുഗ്രഹങ്ങൾ നമുക്ക് ഉണ്ടാകുന്നതായിരിക്കും.

അതായത് ഒരു നാലരയ്ക്ക് 6 മണിക്കും ഇടയിലുള്ള ഒരു സമയത്ത് നിങ്ങൾ പ്രാർത്ഥിക്കുക ആണെങ്കിൽ വളരെയധികം അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ ഈ സമയങ്ങളിൽ നിങ്ങൾ എണീറ്റ് കൊണ്ട് കുളിച്ച് ശുദ്ധിയായി കിഴക്ക് ദിശയിൽ നോക്കി നിന്നു വേണം ദൈവത്തോട് പ്രാർത്ഥിക്കാൻ അല്ലാതെ ഒരിക്കലും ശുദ്ധി വരുത്താതെ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കാൻ പാടുള്ളതല്ല. കുളിച്ച് ശുദ്ധിവരുത്തി ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ഏറ്റവും നല്ല ഉചിതമായ കാര്യം എന്ന് പറയുന്നത്. അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.