ഈ വസ്തുക്കൾ കട്ടിലിനടിയിൽ വച്ചാൽ വളരെയധികം അത്ഭുതങ്ങൾ സംഭവിക്കും

ഇന്ന് നമ്മൾ പറയുന്നത് കട്ടിലിൽ കാണും എന്ന് വെച്ചാൽ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ചിലർക്ക് ചില ദുഷ്ട ശക്തികളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്നത് ആയിരിക്കും. അതുപോലെ തന്നെ നമുക്ക് വളരെയധികമായി ഫിലിം ലഭിക്കുകയും സമ്പാദ്യം നിറയുകയും മനസ്സമാധാനം ലഭിക്കുകയും എല്ലാം ഉണ്ടാകുകയും ചെയ്യും. നിങ്ങൾ കിടക്കുന്നതിനു മുൻപ് ഒരു ചെമ്പ് പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അഗ്നിയുടെ കട്ടിലിനടിയിൽ വയ്ക്കുകയാണെങ്കിൽ. ദുസ്വപ്നങ്ങൾ അതുപോലെതന്നെ നെഗറ്റീവ് നദികൾ കൊണ്ടുള്ള സ്വപ്നങ്ങളൊന്നും കാണാതിരിക്കും. നിങ്ങളോട് മനസ്സിലും നിങ്ങൾ പരിസരത്തും യാതൊരുവിധത്തിലുള്ള ഉപദ്രവങ്ങളും ഉണ്ടാവുകയില്ല. ഒരു പോസിറ്റീവ് അതുപോലെ തന്നെയാണ് എല്ലാം പോയ ഒരു ഫീലിംഗ്സ് നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും.

അതുപോലെതന്നെ കിടക്കുന്നതിനു മുൻപ് നിങ്ങളുടെ സ്വർണാഭരണങ്ങൾ ഏതെങ്കിലും ഒന്ന് നിങ്ങൾ തലയ്ക്കടിയിൽവച്ച് കിടന്നുറങ്ങുക യാണെങ്കിൽ നിങ്ങളെ ഐശ്വര്യം തേടി എത്തും എന്നാണ് പറയുന്നത് വളരെയധികം ഐശ്വര്യം ലഭിക്കാൻ ഇങ്ങനെ നമ്മൾ ചെയ്തുകഴിഞ്ഞാൽ സംഭവിക്കുന്നതാണ്. അതുപോലെതന്നെ ചെറിയ ചന്ദനത്തിന് പീസ് നിങ്ങൾ കട്ടിലിനടിയിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും വളരെയധികം വർദ്ധിക്കും എന്ന് പറയപ്പെടുന്നു. അതുപോലെതന്നെ ഒരു മഞ്ഞ തുണിയിൽ മഞ്ഞൾ ഒരു ചെറിയ കഷണം എടുത്ത് പൊതിഞ്ഞ് നിങ്ങൾ കിടന്നു.

ഉറങ്ങുന്നതിനു മുമ്പ് തലയണക്കടിയിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതലായും ദിവസവും പോസിറ്റീവ് എനർജി ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ ചിലർക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരിക്കും അവർ കട്ടിലിനടിയിൽ കുറച്ച് ചെമ്പ് പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് ഉപ്പ് കലക്കി കഴിഞ്ഞു കിടന്നുറങ്ങിയാൽ നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നത് ആയിരിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.