പൂയം നക്ഷത്രത്തിന് ഭാഗ്യ നിറം ,ഭാഗ്യ നമ്പർ ,ഭാഗ്യ ദിവസം ഇതൊക്കെയാണ്

ഇന്ന് നമ്മൾ നമ്മൾ പറയുന്നത് പൂയം നക്ഷത്രത്തിൻറെ ഭാഗ്യ ദിവസം അതുപോലെ തന്നെ ഭാഗ്യം സമയം അതുപോലെതന്നെ ഭാഗ്യനിറം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെ തന്നെ ഭാഗ്യം നമ്പറും കൂടി നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. പൂയം നക്ഷത്രക്കാരുടെ നക്ഷത്ര ജാതൻ ആരാണ് എന്ന് പറയുന്നത് ശനിയാണ് പൂയം നക്ഷത്രക്കാരുടെ നക്ഷത്ര ജാതൻ ശനിയാണ് എന്നാണ് പറയുന്നത്. അതുപോലെതന്നെ ഈ പോയെ നക്ഷത്രക്കാർക്ക് വളരെയധികം ഭാഗ്യം ഉള്ള നിറം എന്നുപറയുന്നത് ചുവപ്പ് നിറമാണ്. ഈ ചുവപ്പുനിറത്തിൽ വളരെയധികം ഭാഗ്യങ്ങൾ നിറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ പോയെ നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ എന്ന് പറയുന്നത് രണ്ടും എട്ടും ആണ്.

അതുപോലെതന്നെ തിങ്കൾ ബുധൻ ശനി എന്നീ ദിവസങ്ങൾ ആണ് ഇവരുടെ ഭാഗ്യ ദിവസങ്ങൾ എന്ന് പറയുന്നത്. എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ തുടങ്ങിയിട്ട് വേണമെങ്കിൽ ഈ ദിവസങ്ങളിൽ ആയാൽ അത് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് സാധിച്ചു കിട്ടും അതുപോലെതന്നെ നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ കാണാൻ പോവുകയാണെങ്കിൽ ഈ ദിവസങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ലഭിക്കാൻ സാധ്യത കൂടുതലാണ്. ഈ നക്ഷത്രക്കാർക്ക് വളരെയധികം ഗുണഫലം ആ ദിവസങ്ങളിൽ കൂടുതലായിരിക്കും.

അതുപോലെതന്നെ ആവേശങ്ങൾ ഇവർക്ക് ഭാഗ്യത്തിന് നാളുകളായിരിക്കും ചിലപ്പോൾ വളരെയധികം കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഒരിക്കലും നിങ്ങൾ മറ്റു ദിവസങ്ങളിൽ എന്തെങ്കിലും തുടങ്ങാൻ നിൽക്കുന്നുണ്ടെങ്കിൽ മറ്റു ദിവസങ്ങളിൽ തുടങ്ങാനിരിക്കുകയാണ് നക്ഷത്രക്കാർ തുടങ്ങുകയാണെങ്കിൽ പറയുന്ന ദിവസങ്ങളിൽ നിങ്ങൾ തുടങ്ങിയ ആണെങ്കിൽ വളരെ ഉയർച്ച ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.