ഇങ്ങനെ ചെയ്താൽ പല്ല് പൊങ്ങുകയും ഇല്ല അതുപോലെ തന്നെ ചൊല്ലി നന്നായി ഷേപ്പ് ആവുകയും ചെയ്യും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ പല്ലുകൾ പൊങ്ങാതിരിക്കാൻ നമ്മളെന്താണ് ചെയ്യേണ്ടത് അതുപോലെതന്നെ നമ്മുടെ പല്ലുകൾക്ക് നല്ല ഷേപ്പ് കിട്ടാൻ നാം എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതായത് നമ്മുടെ പല്ലുകൾ മുളക്കുന്ന സമയവും അതുപോലെ തന്നെ പല നന്നായി നമ്മൾ നോക്കുന്ന കാരണവും നമുക്ക് പല്ല് നല്ല രീതിയിൽ വരാൻ സാധ്യത കൂടുതലാണ്. എന്നാൽ മുളയ്ക്കുന്ന സമയം ചെറുതായി ഒന്ന് നീങ്ങിയാൽ മതി പിന്നീട് നമുക്ക് വളരെയധികം പല്ല് മാറി പോകാൻ ചാൻസ് കൂടുതലാണ് ആണ്.

എന്നാൽ പല ആളുകളിലും ഇങ്ങനെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ജനിതക പല്ലുകൾ ഉണ്ടാകുന്നത് അത് ചിലർക്ക് വൈകിട്ടാണ് അതുകൊണ്ടുതന്നെ ഇപ്പോൾ പല ആളുകളും പല്ലിനെ കമ്പി ഇടാൻ വരുന്ന ആളുകൾ കൂടുതലാണ്. ചിലപ്പോൾ ചിലരിൽ പല്ലുകൾ അണക്കിൽ ഉള്ള പല്ലുകൾ കാണാറില്ല. ശരിക്ക് നമ്മുടെ പല്ലുകൾ എന്ന് പറയുന്ന എണ്ണം 36 ആണ് ചിലർക്ക് അത് 36 പല്ലുകൾ ഉണ്ടാകാൻ സാധ്യത കുറവാണ്. ഇങ്ങനെ കുറഞ്ഞ പല്ലുകൾ എല്ലുകൾക്കിടയിൽ കുടുങ്ങി നമുക്ക് വളരെയധികം പ്രശ്നങ്ങളും ക്യാൻസറും വരെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

പല്ലുകളുടെ ഗ്യാപ്പുകൾ ക്ക് അങ്ങനെ പല കാരണങ്ങളുണ്ട് ഈ പലകാരണങ്ങൾ നമ്മൾ മുന്നേ കണ്ടുപിടിച്ച് നന്നായി നോക്കിയാൽ തന്നെ നമുക്ക് വളരെയധികം പല്ലുകളെ ക്രമീകരിക്കാൻ സാധിക്കും . എന്നാൽ പല്ലുകളെ ചെറുപ്പംമുതലേ നമ്മൾ ക്രമീകരിച്ച് ഇല്ലെങ്കിൽ എങ്കിൽ പിന്നീട് നമുക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. ചിലർക്ക് മയക്കുമരുന്ന് ഉപയോഗം മൂലം പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാനും ചിലരെ പല്ലുകൾ പൊങ്ങാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിയുന്നതും മയക്കുമരുന്നുകളുടെ ഉപയോഗം കുറയ്ക്കാൻ നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.