ആർത്തവം നിങ്ങൾക്ക് ഈ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിൽ ഉറപ്പായും ഗർഭാശയ കാൻസർ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.

ഇന്ന് നമ്മൾ പറയുന്നത് ആർത്തവ സമയത്ത് നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വിജയത്തിൽ നമ്മൾ പറയുന്നത്. സ്ത്രീകളിൽ എല്ലാവരിലും കാണുന്ന ഒരു കോമഡി ആയി ഉണ്ടാകുന്ന ഒരു കാര്യമാണ് ആർത്തവം എന്ന് പറയുന്നത്. യൂട്രസിൽ ബ്ലീഡിങ് ഉണ്ടാവുന്നത് കാര്യമാണ് നമ്മൾ ആർത്തവം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇത് വളരെയധികം പേടിക്കാൻ ഉള്ള കാര്യം ഒന്നും ഇല്ല അതുകൊണ്ട് എല്ലാവരും വളരെയധികം ഭയന്ന് ഒന്നും എനിക്ക് ആവശ്യമില്ല .

ആദ്യമായി ഒരു പെൺകുട്ടിക്ക് ആർത്തവം സംഭവിക്കുന്ന കാര്യമല്ല പറയുന്നത് ഒരു 11 മുതൽ 13 വരെയാണ് ആദ്യം സ്റ്റേജ് ആർത്തവം ഉണ്ടാകുന്നത് ഒരു പെൺകുട്ടിക്ക്. ആർത്തവം ആരംഭത്തിനു ശേഷം ആദ്യത്തെ ഒരു മൂന്നാലു വർഷം ആർത്തവസമയം ക്രമം തെറ്റി വരുന്നത് വളരെ സർവ്വസാധാരണമാണ് എന്നാൽ എല്ലാവരും ഇതിനു വളരെയധികം പേടിച്ച് ഡോക്ടറെ പോയി കണ്ടു ആവശ്യമില്ലാതെ സ്ട്രസ്സ് കൂട്ടി വരുന്ന ആളുകൾ ഉണ്ട് അവരോട് എന്ന് പറയുന്നു ആർത്തവം തുടങ്ങിയ നാലുവർഷം നിങ്ങൾക്ക് ഇങ്ങനെ ക്രമം തെറ്റി വരാനുള്ള ചാൻസ് കൂടുതലാണ്.

ഇന്ന് ഇനി പ്രധാനമായും ചർച്ച ചെയ്യുന്ന കാര്യം എന്ന് പറയുന്നത് ആർത്തവസംബന്ധമായ പ്രവർത്തനങ്ങൾ കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നുണ്ട്. പ്രധാനമായും നാല് പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് ഏറ്റവും കോമൺ ആയി ഉള്ള പ്രശ്നമാണ് ആർത്തവ സമയത്തുള്ള വയറുവേദന എന്ന് പറയുന്നത്. രണ്ടാമത്തെ കാര്യമാണ് ആർത്തവം അധികമായി ഉണ്ടാകുന്ന പ്രശ്നം. ഏകാന്ത കാരണമാണ് പീരിയഡ്സ് അതായത് ആർത്തവം ക്രമം തെറ്റി വരുന്നത്. നാലാമത്തെ കാരണമാണ് ഈ ആർത്തവസമയത്ത് വേറെ പല ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *