വിചാരിച്ച കാര്യങ്ങൾ അതുപോലെ നടക്കുവാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മൾ ആഗ്രഹിച്ച വിചാരിച്ച കാര്യങ്ങൾ നടക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് വളരെ സിമ്പിൾ ആയി ചെയ്യാവുന്ന ഒരു കർമ്മം തന്നെയാണ് ഒരിക്കലും നിങ്ങൾ ഇത് പാഴാക്കരുത് കർമ്മം നിങ്ങൾ വേറെ ഒന്നിനും ഉപയോഗിക്കരുത് അതുപോലെതന്നെ നിങ്ങൾ വളരെ ശ്രദ്ധയോടുകൂടി വേണം ചെയ്യുവാൻ. ഈ ചാനലിൽ പറയുന്ന കർമ്മങ്ങൾ മറ്റൊരു കാര്യത്തിനായി നിങ്ങൾ ഒരിക്കലും ഉപയോഗിക്കരുത് നിങ്ങളുടെ സ്വന്തം കാര്യങ്ങൾക്കായി മാത്രം ഉപയോഗം ആയ ആണെങ്കിൽ മാത്രം ഉപയോഗിക്കുക അല്ലാതെ ഉപയോഗിക്കരുത് അല്ലാതെ ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ദോഷങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ ഒരിക്കലും ആവശ്യങ്ങൾക്ക് വേണ്ടി കർമ്മങ്ങൾ ഉപയോഗിക്കാതിരിക്കുക. ഈ കർമ്മം നിങ്ങൾ വെള്ളിയാഴ്ച ദിവസം വേണം ചെയ്യാനായിട്ട് വളരെയധികം ഫലം ലഭിക്കുന്നവർ കർമ്മം തന്നെയാണ് ഇത്. അതുപോലെ തന്നെ നിങ്ങൾ കാലത്ത് കുളിച്ച് ശുദ്ധിയായി വേണം ഈ കർമ്മം ചെയ്യുവാൻ അതുപോലെതന്നെ ഏതൊരു കർമ്മ നിങ്ങൾ ചെയ്യുകയാണെങ്കിലും വളരെ ശ്രദ്ധയോടുകൂടി നിങ്ങൾ ചെയ്യാൻ ശ്രമിക്കുക. എന്നിട്ട് നിങ്ങൾ നിങ്ങളുടെ വലത്തു കൈയിലൊതുങ്ങുന്ന രീതിയിൽ കുറച്ച് പഞ്ചസാര എടുക്കുക.

എന്നിട്ട് ഒരു ഇലക്ക് എടുക്കുക എന്നിട്ട് രണ്ടുംകൂടി മിക്സ് ചെയ്യുക. അതിനുശേഷം നിങ്ങൾക്ക് ഒരു പാത്രത്തിലിട്ട് വയ്ക്കാവുന്നതാണ്. അതുപോലെതന്നെ നിങ്ങൾ എന്ത് കാര്യത്തിനാണ് ഇറങ്ങിപ്പുറപ്പെടുന്നത് എങ്കിൽ അതിൽ മാറ്റിവെച്ചിരിക്കുന്ന പഞ്ചസാരയും ഏലക്ക യിൽ നിന്ന് കുറച്ച് ഒരുനുള്ള് നിങ്ങൾ വായിലേക്ക് എടുത്ത് ഇടുക. എന്നിട്ട് കുറച്ചു ചൂടുവെള്ളം കുടിക്കുക ഇങ്ങോട്ട് നിങ്ങൾ ഏത് ആഗ്രഹിച്ച കാര്യത്തിനാണ് പോകുന്നതെങ്കിൽ അവരൊക്കെ കാര്യത്തിന് പോയാൽ വളരെയധികം 100% ഫലം നിങ്ങൾക്ക് ആഗ്രഹിച്ച കാര്യം നടക്കുന്നതായിരിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.