മറവി രോഗത്തിൻ്റെ തുടക്കം ലക്ഷണങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് മറവിരോഗത്തിന് തുടക്കം എന്തൊക്കെ ലക്ഷണങ്ങളാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇന്ന് വളരെയധികം അൽഷിമേഴ്സ് രോഗങ്ങൾ കൂടിവരികയാണ് നമ്മുടെ സമൂഹത്തിൽ വളരെയധികം ആളുകൾക്ക് എങ്ങനെ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 65 വയസ്സിന് മുകളിൽ ആണ് ഈ രോഗം കണ്ടുവന്നിരുന്നത് എന്നാൽ ഇപ്പോൾ 30 വയസ്സ് 20 വയസ്സിന് മുകളിൽ ഈ രോഗം കണ്ടുവരുന്നുണ്ട് വളരെയധികം കുട്ടികളിലും ഈ രോഗം കണ്ടുവരുന്നുണ്ട്. ഇനി നമുക്ക് എന്താണ് ഈ മറവി രോഗത്തിന് കാരണം എന്ന് നോക്കാം.

ബ്രെയിൻ കോശങ്ങൾ നഷ്ടപ്പെടുന്നതിനൊപ്പം പുതുതായി പഠിക്കാനുള്ള കോശങ്ങളും നഷ്ടപ്പെടുന്നതാണ് ഈ മറവി രോഗത്തിന് കാരണം എന്ന് പറയുന്നത്. ഇതിൻറെ ആ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം ഇതിൻറെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മൾ ഇപ്പോൾ നടന്ന കാര്യങ്ങൾ തന്നെ മറന്നുപോകുന്ന ലക്ഷണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. അതുപോലെ തന്നെ നമ്മൾ എന്തെങ്കിലും വായിച്ചിരുന്നു കഴിഞ്ഞാൽ അത് ഓർമ്മിച്ചെടുക്കാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നു ഇതൊക്കെയാണ് ഇതിൻറെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

രണ്ടാമത്തെ സ്റ്റേജ് ആവുമ്പോഴേക്കും നമ്മൾ സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും വേറെ ഒരാളെ ആശ്രയിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നതാണ് രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത്. ശരിക്ക് ഇതിനു കാരണം എന്ന് പറയുന്നത് നമ്മുടെ ബ്രസീലിൽ ചില പ്രോട്ടീൻ അടങ്ങിയ അതായത് അടിഞ്ഞുകൂടുന്നത് ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെതന്നെ ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗം തന്നെയാണ് അതുകൊണ്ട് തന്നെ ഫസ്റ്റ് സ്റ്റേജിൽ തന്നെ നിങ്ങൾ ഡോക്ടറെ പോയി കാണാൻ ശ്രമിക്കുക.ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.