വയറ്റിലെ അഴുക്ക് മൊത്തം ക്ലീൻ ആകാനും വയറ് ശുദ്ധിയാകാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വയറ്റിലെ മൊത്തം അഴുക്കും ക്ലീനാക്കാനും അതുപോലെതന്നെ വയറ് ശുദ്ധിയാകാൻ ആകാനും എന്താണ് നമ്മൾ നമ്മൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇപ്പോൾ പല ആളുകൾക്കും ഡെയിലി ശോചന കിട്ടാതെവരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. അപ്പോൾ പല ആളുകൾക്കും വളരെയധികം ബുദ്ധിമുട്ടുകൾ പല അവയവങ്ങൾക്കും ഉണ്ടാകുന്നുണ്ട് അതുകൊണ്ടുതന്നെ പല ആളുകളും ഇന്ന് അതിനുവേണ്ടി ശോധന കിട്ടാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് വരെ കടന്നിരിക്കുകയാണ്. അപ്പോൾ ഡെയിലി നന്നായി ശോചന കിട്ടാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.

എതിർ വരാനുള്ള കാരണങ്ങൾ എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ് ലൈറ്റ് ആയിട്ടുള്ള ഉറക്കം ചിലപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കാര്യങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. പിന്നെ നമ്മൾ കോമൺ ആയി പറയുന്ന ഒരു കാര്യം തന്നെയാണ് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള കാരണം പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെയധികം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുന്നുണ്ട് അത് നിങ്ങളാരും മനസ്സിലാക്കാതെയാണ് വീണ്ടും നിങ്ങൾ പോയി കഴിക്കുന്നത്. ഇങ്ങനെ കഴിക്കുമ്പോൾ വളരെയധികം അസുഖങ്ങൾ നമുക്ക് ഉണ്ടാകും എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കി വേണം കഴിക്കാൻ.

അതുപോലെതന്നെ കാൽസ്യം കുറവ് കൊണ്ട് നമുക്ക് ഇങ്ങനെ വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഉപയോഗം കുറയുന്നതുമൂലം ഇങ്ങനെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാൻ നിങ്ങൾക്ക് ജംഗ്ഫുഡ് കഴിയുന്നതും നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആരോഗ്യവാനായി ഇരിക്കാൻ സാധിക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.