പൂരുരുട്ടാതി നക്ഷത്രത്തിന്റെ ഭാഗ്യ ദിവസം, ഭാഗ്യ നമ്പർ നമ്പർ ഭാഗ്യ നിറം ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് പൂരുരുട്ടാതി നക്ഷത്രത്തിന് ഭാഗ്യ ദിവസം ഭാഗ്യ നമ്പർ ഭാഗ്യ നിറം ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ നക്ഷത്രക്കാരുടെ നക്ഷത്ര ജാതൻ എന്ന് പറയുന്നത് വ്യാഴമാണ്. ഈ നക്ഷത്രക്കാരുടെ ഭാഗ്യ നമ്പറുകൾ എന്ന് പറയുന്നത് 3, 8 ആണ് ഈ നക്ഷത്രക്കാർ എന്ത് കാര്യങ്ങൾ തിരഞ്ഞെടുക്കുമ്പോഴും നമ്പറായി തെരഞ്ഞെടുക്കുകയാണെങ്കിൽ 3 ,8 എന്ന് പറയുന്ന നമ്പറുകൾ തെരഞ്ഞെടുത്താൽ വളരെയധികം ഐശ്വര്യങ്ങൾ അവരെ തേടി വരുന്നതായിരിക്കും.

ഈ നക്ഷത്രക്കാരുടെ ഭാഗ്യ നിറങ്ങൾ എന്ന് പറയുന്നത് സിൽവർ കളർ ഉം അതുപോലെതന്നെ ഗ്രേ കളർ വളരെയധികം ഇവർക്ക് ഭാഗ്യം നിറഞ്ഞ കളറുകൾ ആണ്. ഇവർ എന്തെങ്കിലും കളറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇവർക്ക് വളരെയധികം നല്ല ലക്കി ആയിട്ടുള്ള ഭാഗ്യനിറം എന്ന് പറയുന്നത് ഇവ രണ്ടും ആയിരിക്കും. ഈ നക്ഷത്രക്കാരുടെ ഭാഗ്യ ദിവസം എന്ന് പറയുന്നത്. ബുധനും ശനിയും ആണ് ഈ ബുധനാഴ്ചയും ശനിയാഴ്ചയും ഇവർക്ക് വളരെയധികം ഭാഗ്യങ്ങൾ വന്നുചേരുന്നത് ആയിരിക്കും.

ആ ദിവസം ഇവർ എന്തെങ്കിലും തുടങ്ങി വെച്ചാൽ ഇവർക്ക് വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ആയിരിക്കും. തല പോലെ തന്നെ വളരെയധികം സ്ഥാപനങ്ങളാണ് നിങ്ങൾ തുടങ്ങുന്നതെങ്കിൽ വളരെയധികം സ്ഥാപനങ്ങൾക്ക് ഉയർച്ച ഉണ്ടാവാൻ സാധ്യത കൂടുതലാണ്. എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ തുടങ്ങാൻ പോവുകയാണെങ്കിൽ ഈ രണ്ടു ദിവസങ്ങളിലായി തുടങ്ങുക മറ്റു ദിവസങ്ങളിലായി നിങ്ങൾ തുടങ്ങുകയാണെങ്കിൽ ചെറിയ കഷ്ടതകൾ നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ നിങ്ങൾ തുടങ്ങുകയാണെങ്കിൽ നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകും ഉറപ്പാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.