ചീപ്പ് വരുത്തുന്ന നഷ്ടങ്ങൾ എന്തൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ചീപ്പ് നമുക്ക് വരുത്തുന്ന കഷ്ടതകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ ചിപ്പ് ഇരുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നതിനെക്കുറിച്ചാണ് എന്നാൽ നമ്മുടെ വീടുകളിൽ ചിപ്പ് ഇരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്നാൽ അത് വെക്കുന്ന സ്ഥാനങ്ങളിൽ അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകും അത് അത് ഏതൊക്കെ സ്ഥാനങ്ങളാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ പറയുന്നത്.

ഈ സ്ഥാനങ്ങളിൽ അല്ല നമ്മൾ ചീപ്പ് വെക്കുന്നതെങ്കിൽ വളരെയധികം കഷ്ടതകളും അതുപോലെതന്നെ ദുഃഖങ്ങളും ഐശ്വര്യവും എല്ലാം നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കും. ചീപ്പ് നല്ലരീതിയിൽ വെക്കാതെ ഇരുന്നാൽ എന്താണ് സംഭവിക്കുന്നത് എന്താണ് ഇങ്ങനെ സംഭവിക്കുന്ന അതിനുള്ള കാരണം എന്ന് ചോദിച്ചാൽ. മഹാലക്ഷ്മി അംഗീകരിക്കുന്ന ഒരു വസ്തുത തന്നെയാണ് ചീപ്പ് എന്ന് പറയുന്നത്. മഹാലക്ഷ്മി 108 വസ്തുക്കളിൽ അടങ്ങിയിട്ടുണ്ട് ഉണ്ട് അതിലെ ഒരു വസ്തു തന്നെയാണ് ചീപ്പ് എന്ന് പറയുന്നത് .

ഒരു കാരണവശാലും നമ്മൾ മുടി ചീകി അതിനുശേഷം ഷംസീർ റിൽ മുടി മുടി ഉള്ള അതിനോടുകൂടി നിങ്ങൾ എടുത്തു വയ്ക്കാൻ പാടുള്ളതല്ല. ആ മുടി ഉണ്ടെങ്കിൽ അത് കൈകൊണ്ട് എടുത്തു മാറ്റി നല്ല രീതിയിൽ നമ്മൾ എടുത്ത വെക്കേണ്ടതാണ്. അല്ലെങ്കിൽ നമുക്ക് വളരെ അധികം കഷ്ടതകളും എല്ലാം ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ നമ്മൾ എപ്പോൾ ചീപ്പ് ഉപയോഗിച്ചാലും വളരെയധികം നല്ല രീതിയിൽ മാത്രം ചീപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ അതിൽ മഹാലക്ഷ്മി വാസം ചെയ്യുകയുള്ളൂ. അതുപോലെതന്നെ ഞങ്ങളുടെ ചീപ്പ് നിങ്ങൾ ആഴ്ചയിലൊരു ദിവസം എന്തായാലും വൃത്തിയാക്കി വയ്ക്കണം. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *