കഴുത്തിലും നടുവിലും പുറത്തും വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് മാറാൻ ഇങ്ങനെ ചെയ്യുക.

ഇന്ന് നമ്മൾ പറയുന്നത് കഴുത്തിലും നടുവിലും പുറത്തും വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അതുപോലെതന്നെ കഴപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് മാറാൻ നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് നമുക്ക് ചിലർക്ക് എത്ര ടെസ്റ്റ് ചെയ്താലും നമുക്ക് കണ്ടുപിടിക്കാൻ സാധിക്കുകയില്ല എന്നിട്ട് വീണ്ടും നമ്മൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കും അത് മാറാൻ നമ്മൾ ഈ വീഡിയോയിലൂടെ ഇന്ന് കുറച്ച് മാർഗങ്ങൾ പറയുന്നുണ്ട് അത് നിങ്ങൾ ശ്രദ്ധിക്കുക. ഇതിനെ പറയുന്ന ഒരു ഒരു പേരാണ് ഫൈബ്രോമയാള്ജിയ എന്ന് പറയുന്നത്. ഇത് ഏറ്റവും കൂടുതൽ സ്ത്രീകൾ ആണ് കാണപ്പെടുന്നത്.

ഇതിൻറെ ലക്ഷണം എന്ന് പറയുന്നത് ചെറിയ കഴുത്തുവേദന അല്ലെങ്കിൽ ചെറിയ കാലുവേദന എന്തെങ്കിലും ആയിട്ടായിരിക്കും തുടങ്ങുന്നത്. എന്നിട്ട് അത് ശരീരത്തിൽ കൂടിക്കൂടി വന്ന് അത് വളരെയധികം കഴപ്പും അതുപോലെതന്നെ വേദനയും ആയി മാറാറുണ്ട്. നമുക്ക് എന്ത് ചെയ്താലും ചിലപ്പോൾ കണ്ടുപിടിക്കാൻ സാധിക്കുന്നു എന്ന് വരില്ല. പിന്നീട് ഇത് ടെസ്റ്റുകളിൽ കണ്ടുപിടിക്കാൻ പറ്റാത്ത കാരണം നമ്മുടെ നാട്ടുകാരും വീട്ടുകാരും പറയുന്നു നമുക്ക് ഇത് വെറുതെ നമ്മുടെ അഭിനയമാണ് എന്ന്.

അപ്പോൾ നമുക്ക് മാനുഷികമായ വീണ്ടും കുറെ പ്രശ്നങ്ങൾ ഉണ്ടാവുകയും വേദന കൂടുകയും ചെയ്യുന്നു. ഈ ഫൈബ്രോമയാള്ജിയ വെള്ള ആളുകൾക്ക് ഈ വേദനയുടെ ഞരമ്പുകൾ വളരെയധികം വേദന ഉണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. ഏതു ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് പേശികളിലും ഉണ്ടാകുന്ന നീർക്കെട്ട് കാരണം ഇത് വളരെ അധികം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതുപോലെതന്നെ ഇങ്ങനെയുള്ള വേദനകൾ ഉണ്ടെങ്കിൽ നിങ്ങൾ പരമാവധി സന്തോഷിക്കാൻ ശ്രമിക്കുക അങ്ങനെ സന്തോഷിക്കുകയാണെങ്കിൽ നമുക്ക് വേദനയുടെ കുറവ് കാണാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.