ഈ നാല് കാര്യങ്ങൾ ചെയ്യുന്ന ആളുകൾക്ക് ഏത് മാനസികസമ്മർദ്ദം നേരിടാനും കഴിവുണ്ടാകും

ഇന്ന് നമ്മൾ കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട് കുറച്ചു കാര്യങ്ങൾ ഉള്ള ആളുകൾക്ക് വളരെയധികം മാനസിക സമ്മർദ്ദം നേരിടാൻ ഉണ്ടാകുന്നതായിരിക്കും അത് ഇങ്ങനെയുള്ള വ്യക്തികളാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുന്നതിന് കാരണങ്ങൾ എന്ന് പറയുന്നത് ചിലപ്പോൾ അവരുടെ അമ്മയുടെ ജനിതക സ്വഭാവം കാരണം ഒരു കുട്ടിയുടെ സ്വഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അപ്പോൾ ശരിക്കും ഉള്ള ആരോഗ്യ ത്തിലൂടെ നമ്മുടെ കുഞ്ഞിനെ നമ്മൾ വളർത്തിയെടുക്കണം എങ്കിൽ ആദ്യം പ്രഗ്നൻസിയിൽ കൂടി നമ്മൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് നല്ല ആരോഗ്യമുള്ള ഒരു കുട്ടിയെ വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ.

അതിനുവേണ്ടി നമ്മൾ പ്രഗ്നൻസിയിൽ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് അമ്മയുടെ മാനസികമായ സന്തോഷം ആണ് അല്ലാതെ ഒരിക്കലും മാനസികമായി ടെൻഷനടിച്ച് ഇരിക്കരുത് അപ്പോൾ നമ്മുടെ കുട്ടികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു അതുകൊണ്ടുതന്നെ എപ്പോഴും വളരെയധികം മാനസികമായി സന്തോഷമായിരിക്കുക. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നല്ല സിനിമകൾ കാണാൻ സാധിക്കാം അതായത് നല്ല സന്തോഷിപ്പിക്കുന്ന രീതിയിലുള്ള സിനിമകൾ കാണുക അപ്പോൾ വളരെയധികം സന്തോഷം ഉണ്ടാവുകയും നമ്മുടെ കുട്ടിക്ക് അത് ഗുണം ചെയ്യുകയും ചെയ്യും.

നല്ല പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ സന്തോഷിപ്പിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ മാത്രം നിങ്ങൾ പ്രഗ്നൻസി സമയത്ത് ചെയ്യുക. അല്ലെങ്കിൽ നിങ്ങളെ ബാധിക്കുകയും അതുപോലെതന്നെ നിങ്ങളുടെ കുട്ടിയെ ബാധിക്കുകയും ചെയ്യും അപ്പോൾ പിന്നീട് അത് നിങ്ങൾക്ക് കുട്ടികൾ വലുതാവുമ്പോൾ ദോഷം ചെയ്യാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ സന്തോഷപൂർവ്വം പ്രഗ്നൻസി സമയത്ത് ഇരിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.