ഒരു ഡോക്ടറും രോഗിയോട് പറയാത്ത 5 രഹസ്യങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് . ഡോക്ടർമാർ നമ്മളോട് പറയാത്ത അഞ്ചു കാര്യങ്ങളെ കുറിച്ചാണ്. അതുപോലെത്തന്നെ നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചു. ഇവിടെ പറയുന്നു. ഒരുവിധം എല്ലാ രോഗങ്ങളും ബ്ലഡ് ടെസ്റ്റ് ലൂടെയാണ് നമ്മൾ കണ്ടെത്തുന്നത്. ബ്ലഡ് ടെസ്റ്റ് ചെയ്തുകഴിഞ്ഞാൽ പല ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ഗുളികകൾ കഴിക്കൽ. ഈ ഗുളികകൾ കഴിക്കുമ്പോൾ നാം വേറെ ചില കാര്യങ്ങൾ മറന്നു പോകുന്നു . വ്യായാമം ചെയ്യാനും ഡയറ്റ് ചെയ്യാനും നമ്മൾ മറക്കുകയാണ് . സമയം ലാഭത്തിനു വേണ്ടി ഈ ഗുളിക കഴിക്കുമ്പോൾ. പല ആളുകളോടും ചോദിക്കുമ്പോൾ ലഭിക്കാറുള്ള ഉത്തരം എന്നുപറഞ്ഞാൽ എത്ര ഗുളിക കഴിക്കാറുണ്ട് എന്ന് ചോദിച്ചാൽ അവർ പറയുന്നത് .

ഒരു ഗുളിക യെ ഞാൻ കഴിക്കുന്നുള്ളൂ എന്നാണ്. ചിലപ്പോൾ ഗുളികയിൽ മൂന്നുതരം മരുന്നുകൾ ചേർന്നാണ് ഈ ഗുളിക രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ കൂടുതൽ ഗുളികകൾ കഴിക്കാതെ. വ്യായാമവും ഡയറ്റും നോക്കി ശരീരത്തിന് നല്ല ആരോഗ്യം നേടുക. പിന്നെ ഒരു കാര്യം എന്ന് പറഞ്ഞാൽ ലാബ് ടെസ്റ്റ് ആണ് . ലാബ് റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ഒറ്റ റിപ്പോർട്ട് വെച്ച് നമുക്ക് കണ്ടുപിടിക്കാൻ സാധിക്കുകയില്ല ചില സ്ഥലങ്ങളിൽ ലാബ് റിപ്പോർട്ട് പോസിറ്റീവ് ആണെന്ന് പറയാൻ കാരണമാകുന്നുണ്ട് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം. എന്ന് പറഞ്ഞാൽ . ഒരു ലാബിൽ തന്നെ രണ്ടുവട്ടം പോവുക. ഒരു ലാബിൽ പോയതിനു ശേഷം മറ്റൊരു ലാബിൽ പോകാതിരിക്കുക.

പല ലാബുകളിലും ഇതിൻറെ നോർമൽ റെയിഞ്ച് വേറെ ആയിരിക്കും. അതുകൊണ്ട് ഒരു ലാബിൽ തന്നെ തന്നെയാണ് നമ്മൾ ലാബ് ടെസ്റ്റ് നടത്തേണ്ടത് . ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മളിലെ അധിക ടെൻഷൻ മാറി കിട്ടും. പിന്നെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞാൽ എല്ലാ ടെസ്റ്റുകളും കഴിഞ്ഞാൽ. ഉടനെ തന്നെ പോയി മരുന്ന് എടുക്കാതെ ഇരിക്കുക. ഇവിടെ വ്യായാമത്തിലൂടെയും ആഹാര രീതിയിലൂടെയും അത് പരമാവധി കുറയ്ക്കാൻ നോക്കുക . ഈ അഞ്ചു കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ . ഈ വീഡിയോ ഫുള്ളായി സ്കിപ്പ് ചെയ്യാതെ കാണുക.