ശത്രുദോഷം ഇല്ലാതാക്കണമെങ്കിൽ നമുക്ക് ഒരു നാരങ്ങ മതി ഇങ്ങനെ ചെയ്താൽ ശത്രുദോഷം ഇല്ലാതാക്കാം.

ഇന്ന് നമ്മൾ പറയുന്നത് ശത്രുദോഷം ഇല്ലാതാക്കണമെങ്കിൽ നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ശത്രുദോഷം ഇല്ലാതാക്കണമെങ്കിൽ നമുക്ക് ഒരു നാരങ്ങ ഉപയോഗിച്ച് ശത്രുദോഷം ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ ഒരുപാട് ഗുണാനുഭവങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒരു വസ്തു തന്നെയാണ് നാരങ്ങാ. പല പൂജ കർമ്മങ്ങൾക്കും നാരങ്ങാ ഉപയോഗിക്കുന്നുണ്ട്. ശത്രു സംഹാരത്തിന് മറ്റൊരാളുടെ സ്നേഹം ലഭിക്കുവാനും അതുപോലെതന്നെ ശത്രുദോഷത്തിന് എല്ലാ കർമ്മങ്ങൾക്കും നാരങ്ങ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ഉദ്ദേശിച്ച കാര്യങ്ങൾ ഒക്കെ നേടിയെടുക്കാനും നാരങ്ങ വെച്ച് പല കർമ്മങ്ങൾ ചെയ്യാറുണ്ട് ഉണ്ട്.

അതുപോലെതന്നെ നമുക്ക് ഈ നാരങ്ങകൾ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെയധികം റിസൾട്ട് നമുക്ക് ലഭിക്കുന്ന ഒരു കർമ്മം തന്നെയാണ് ഇത്. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയും അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ശത്രു ദോഷം സംഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് ഈ കർമ്മം തീർച്ചയായും ചെയ്യാവുന്നതാണ്. ഇത് വളരെ ലളിതമായ ഒരു കർമ്മം തന്നെയാണ് അതുപോലെ തന്നെ കുളിച്ചു ശുദ്ധിയായി വേണം നമ്മൾ കർമ്മം ചെയ്യുവാൻ.

അതുപോലെ എല്ലാ കർമ്മങ്ങളും നമ്മൾ ചെയ്യുമ്പോൾ കുളിച്ച് ശുദ്ധിയിൽ വേണം നമ്മൾ ഓരോ കർമ്മവും ഈ ചാനലിൽ ഇടുന്ന ഓരോ കർമ്മവും ചെയ്യുവാൻ. അല്ലെങ്കിൽ നിങ്ങൾക്ക് അതിൻറെ ഫലം ലഭിക്കുകയില്ല അല്ലെങ്കിൽ ഫലം വളരെയധികം കുറവായിരിക്കും നിങ്ങൾ ശുദ്ധിയിൽ ആണ് ഇത് ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ഫലം വളരെയധികം കൂടുതലായിരിക്കും. അതുപോലെതന്നെ ഇത് ആർക്കു വേണമെങ്കിലും എപ്പ വേണമെങ്കിലും ചെയ്യാവുന്ന ഒരു കാര്യം തന്നെയാണ് അതുപോലെതന്നെ ഇത് കുളി ശുദ്ധി ആയതിനുശേഷം മാത്രം ചെയ്യുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.