പല്ലിലെ കറുത്ത പാട് അതുപോലെതന്നെ കറ പല്ലിലെ കുത്ത് എന്നിവ പരിഹരിക്കാം ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ പല്ലിലെ കറുത്ത ഇത് നിറം അതുപോലെതന്നെ കുത്ത്, കറ എന്നിവ മാറ്റണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ പല്ലുകളിൽ ഇങ്ങനെയുള്ള നിറങ്ങൾ വരുന്നതിനുള്ള കാരണം എന്ന് പറയുന്നത് ഒന്ന് ചായ കുടിക്കുന്നത് കൊണ്ട് നന്നായി കഥകൾ വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ രണ്ടാമത്തെ കാര്യം എന്നുപറയുന്നത് പാനീയങ്ങൾ കഴിക്കുമ്പോൾ വളരെയധികം കറകൾ നമ്മുടെ പള്ളിയിൽ പറ്റി പിടിക്കാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ നമ്മുടെ പല്ലുകളിൽ ഇതിൽ പുകവലിക്കുമ്പോൾ കറകൾ രൂപപ്പെടാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ പുകവലിയുടെ ഉപയോഗം നിങ്ങൾ പരമാവധി ഒഴിവാക്കുക.

എങ്കിൽ നിങ്ങളുടെ പല്ലുകൾ കറകളിൽ നിന്നും രക്ഷിക്കാൻ സാധിക്കും. അതുപോലെതന്നെ നിങ്ങൾ വളരെയധികം നന്നായി ബ്രഷ് ചെയ്യുമ്പോൾ ഇങ്ങനെയുള്ള കഥകൾ മാറി പോകുന്നതാണ് നന്നായി നിങ്ങൾ എല്ലായിപ്പോഴും ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ചില മരുന്നുകൾ ലിക്വിഡ് രീതിയിൽ ഉള്ള മരുന്നുകൾ എടുക്കുമ്പോൾ കോൾ ഇങ്ങനെയുള്ള കഥകൾ വരാൻ സാധ്യത കൂടുതലാണ്. നമുക്ക് ഇത് വളരെയധികം നന്നായി മാറ്റാൻ സാധിക്കുന്നതാണ് ദിവസവും നന്നായി ബ്രഷ് ചെയ്യുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ മാറിപ്പോവുകയും ചെയ്യും. അതുപോലെതന്നെ കറകൾ കൂടിയ പാനീയങ്ങൾ നിങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

അതുപോലെതന്നെ പുകവലി കുറയ്ക്കാൻ ശ്രമിക്കുക. എന്നിട്ടും ഇത് മാറുന്നില്ല എങ്കിൽ നിങ്ങൾ ഏതെങ്കിലും ഡോക്ടറെ കാണിച്ച് ഇത് മാറ്റിയെടുക്കാവുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു കാര്യം തന്നെയാണ് ഇതിനുവേണ്ടി ആരും ഭയപ്പെടേണ്ട ഒരു കാര്യം തന്നെ ഇല്ല. അതുപോലെതന്നെ നിങ്ങൾ നന്നായി ശ്രദ്ധിക്കേണ്ട ശരീരത്തിൽ നന്നായി ശ്രദ്ധിക്കേണ്ട ഒരു വസ്തുത തന്നെയാണ് പല്ല് എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.