ഈ വീഡിയോ നിങ്ങൾ ഷെയർ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരാളുടെ ജീവിതം രക്ഷിക്കുന്ന ജോലിയാണ് ചെയ്യുന്നത്.

ഇന്ന് നമ്മൾ പറയുന്നത് മസ്തിഷ്കാഘാതം ഏതൊക്കെ തരത്തിൽ ആണ് ഇങ്ങനെയുള്ള ഉള്ള അസുഖം വരുന്നത് അതുപോലെതന്നെ ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ബാലൻസിന് കുറവുമൂലം നമുക്ക് ഇത് ഉണ്ടാകാൻ വളരെയധികം സാധ്യത കൂടുതലാണ്. ചിലപ്പോൾ നമുക്ക് തല കറങ്ങാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഇത് ഉണ്ടാകുമ്പോൾ നമ്മുടെ കണ്ണുകൾ മങ്ങിച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ ചിലപ്പോൾ കൈ കുഴഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ സംസാരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു പോവുക.

അതുപോലെതന്നെ കാലിന് ബലക്കുറവ് വരാൻ സാധ്യത കൂടുതലാണ് ഇതുപോലെതന്നെ കുറേ ലക്ഷണങ്ങൾ സ്ട്രോക്കിന് ഉണ്ട്. ഇങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് വരികയാണെങ്കിൽ ഒരു മണിക്കൂർ മുൻപേ നിങ്ങൾ നൾ ഹോസ്പിറ്റൽ എത്തുകയാണ് ഇതിനുള്ള പ്രതിവിധി എന്ന് പറയുന്നത്. ഇതിൻറെ പ്രത്യേകത എന്ന് പറയുന്നത് ചിലപ്പോൾ വേദന ഉണ്ടാവുന്നില്ല വേദന ഉണ്ടാവുന്നത് തന്നെ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഈ സ്ട്രോക്ക് എന്ന് പറയുന്നത്.

നേരത്തെ പറഞ്ഞ ലക്ഷണങ്ങൾ കൊണ്ടാണ് ഒരു രോഗി ഇങ്ങനെ ഇരിക്കുന്നത് എങ്കിൽ ഇതിൻറെ ലക്ഷണമാണ് സ്ട്രോക്കിനെ ലക്ഷണമാണ് എന്ന് മനസ്സിലാക്കി നിങ്ങൾ വളരെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്താനുള്ള സാധ്യത കൂടുതൽ നോക്കുക. അല്ലെങ്കിൽ പിന്നീട് അയാൾക്ക് വളരെയധികം അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അയാളുടെ ജീവൻ വരെ മരണത്തിൽ ആവാൻ സാധ്യത കൂടുതലാണ്. ഏറ്റവും പെട്ടെന്ന് നമ്മൾ ചികിത്സ കൊടുക്കുകയാണെങ്കിൽ നമുക്ക് ഈ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും അല്ലെങ്കിൽ മരണം വരെ സംഭവിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.