മുടി നരക്കാതെ ഇരിക്കണം എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുടി നരക്കാതിരിക്കാൻ എങ്കിൽ എന്തൊക്കെ ഭക്ഷണക്രമങ്ങൾ ആണ് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇന്ത്യൻ വളരെയധികം സമൂഹത്തിൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് അകാലനര എന്ന് പറയുന്നത് വയസ്സായ ആളുകളിൽ വരെ ഇത് കണ്ടു കൊണ്ടിരുന്നത് ഇന്ന ചെറുപ്പക്കാരിൽ വരെ കണ്ടു വരാൻ സാധ്യത കൂടുതലാണ്. കാരണം അവർ കഴിക്കുന്ന ഭക്ഷണക്രമങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ അകാലനര വരാൻ സാധ്യത കൂടുതൽ.

അതുകൊണ്ടുതന്നെ ഒരുവിധം നമുക്ക് ഇങ്ങനെയുള്ള നഗരങ്ങൾ വരാതിരിക്കണമെങ്കിൽ നമ്മുടെ ഭക്ഷണക്രമം നന്നായി നോക്കിയാൽ നമുക്ക് ഇതിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. ചില ആളുകൾക്ക് പാരമ്പര്യം മൂലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എന്നാൽ ചില ആളുകൾക്ക് ഹോർമോണുകളുടെ വ്യതിയാനം മൂലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. നമ്മുടെ തലയിൽ മുടിക്ക് നിറം നൽകുന്ന ഒരു വസ്തു തന്നെയാണ് മെലാമിൻ എന്ന് പറയുന്നത്. ഈ മെലാമിൻ എന്ന് പറയുന്ന വാസ്തു നമ്മുടെ ശരീരത്തിൽ കുറയുന്നതുമൂലം ആണ് നമ്മുടെ മുടിയുടെ നിറം മാറുന്നത്.

ഇത് മുമ്പ് എങ്ങനെയുള്ള മെലാമിൻ കുറയുന്നത് വയസ്സായ ആളുകളിൽ ആണ്. എന്നാൽ ഇപ്പോൾ അത് ചെറുപ്പക്കാരിലും ഇങ്ങനെയുള്ള മെലാമിൻ കുറയുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടികളിലും ഇങ്ങനെയുള്ള അകാലനര വരാൻ സാധ്യത. ഇത് നമുക്ക് ഒരു വിധം ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തിയാൽ മാറാവുന്ന കാര്യം തന്നെയുണ്ട് . അതുകൊണ്ട് തന്നെ നന്നായി നമ്മൾ പക്ഷേ ത്രം നോക്കുകയാണെങ്കിൽ ഇത് വളരെയധികം മാറ്റം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.