ശ്വാസകോശം ചുരുങ്ങൽ തടയാനും അതുപോലെതന്നെ ശ്വാസകോശം ക്ലീൻ ആകാനും ഇങ്ങനെ ചെയ്യുക.

ഇന്ന് നമ്മൾ പറയുന്നത് ശ്വാസകോശം ചുരുങ്ങൽ തടയാനും അതുപോലെതന്നെ ശ്വാസകോശം ക്ലീൻ ആകാനും നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇങ്ങനെയുള്ള രോഗം വരാൻ കൂടുതൽ കാരണമാകുന്നത് പുകവലി മൂലം ആണ്. പുകവലിക്കുന്ന ഒരാൾക്ക് വളരെയധികം ശ്വാസകോശം ശം നശിച്ചുപോകാൻ സാധ്യത കൂടുതലാണ്. കാരണം അങ്ങനെയുള്ള ആളുകളിൽ വളരെയധികം അവൾക്ക് അടിഞ്ഞുകൂടി പിന്നീട് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാനും ആരോഗ്യനില തന്നെ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ സ്ത്രീകൾക്കും ഇവ വരാൻ സാധ്യത കൂടുതലാണ്.

അടച്ചിട്ടമുറിയിൽ ഇവർ വിറക് കത്തിക്കുമ്പോൾ. ആ പുക ശ്വസിച്ച് കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ പ്ലാസ്റ്റിക് മണം ശ്വസിച്ച് കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകും. ഈ സി ഓ പി ഡി. എന്ന് പറഞ്ഞ രോഗം ഉണ്ടാവണമെങ്കിൽ ഇതുവരെ വർഷം തുടർച്ചയായി നിങ്ങൾ പുകവലിച്ചാൽ മാത്രം ഉണ്ടാകുന്ന ഒരു രോഗം തന്നെയാണ്. എന്നാൽ അത് വെച്ച് നിങ്ങൾ 20 വർഷം പുകവലിക്കാൻ ഒരു കാരണവശാലും നിൽക്കരുത് അങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് നിങ്ങൾക്ക് വളരെ വേറെ അസുഖങ്ങൾ വരുന്നത് കാണാൻ സാധിക്കും ഈ അസുഖം നിങ്ങൾക്ക് വരില്ല എന്നത് കൊണ്ട് എന്നാലും അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് തന്നെ നിങ്ങൾക്ക് വലിയ തീർച്ചയായും ഒഴിവാക്കാൻ ശ്രമിക്കുക. ഈ രോഗത്തിൻറെ ആദ്യലക്ഷണം എന്നുപറയുന്നത് നിർത്താതെ ഉണ്ടാകുന്ന ചുമ ആണ് ഇതിൻറെ ആദ്യ ലക്ഷണം . പിന്നീട് രോഗിയുടെ ശ്വാസകോശത്തിന് വീക്ക് സംഭവിക്കുകയും പിന്നീട് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.