ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ ഏത് പൊക്കം വയ്ക്കാത്ത ആളുകളും വളരെ പെട്ടെന്ന് തന്നെ പൊക്കം വയ്ക്കും.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് . പൊക്കം വെക്കുന്നതിനെ കുറിച്ചും തൂക്കം വെക്കുന്നതിനെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇപ്പോഴത്തെ പ്രശ്നം എന്നുപറഞ്ഞാൽ വൈറ്റമിൻ ഡി ഒരു കുട്ടികളിലും കാണപ്പെടാത്ത താണ്. വൈറ്റമിൻ ഇല്ലെങ്കിൽ നമ്മുടെ വളർച്ചയെ പൂർണമായും ബാധിക്കും. വൈറ്റമിൻ ഡി നമുക്ക് ഭക്ഷണപദാർത്ഥങ്ങളിൽ ഊടെ അല്ല കിട്ടുന്നത് . രാവിലെ ഉണ്ടാവുന്ന വെയ്യിലൂടെ വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂർ വെയിൽ കൊള്ളുക യാണെങ്കിൽ അതായത് ഉച്ച വെയിൽ കൊള്ളുക യാണെങ്കിൽ വളരെയധികം നല്ലത് ആണ് .

നമ്മൾ ദിവസവും 11 മണി മുതൽ ഒരു മണി വരെയുള്ള വെയില് അരമണിക്കൂർ കൊള്ളാൻ നോക്കുക പരമാവധി ഇലക്കറികളും പച്ചക്കറികളും പാലും മുട്ടയും കഴിച്ച് വൈറ്റമിൻ ബിയും കൊണ്ട് നമ്മുടെ ശരീരം മരം നല്ല ആരോഗ്യപൂർണമായ ആയി മാറ്റാൻ സാധിക്കും. വൈറ്റമിൻ ഡിയുടെ ഡ്രോപ്സ് നമ്മുടെ കുട്ടികൾ ഡിസ്ചാർജ് ആയി കഴിഞ്ഞാൽ ഡോക്ടർമാർ തരാറുണ്ട്.

അത് നമ്മൾ നിർത്താതെ നോക്കുക ഒന്നര വയസ്സു മുതൽ ഡെയിലി കൊടുത്തു വരേണ്ട ഒരു കാര്യമാണ്. കുട്ടികൾ വളരാൻ നമുക്ക് വെയിലിനെ ആവശ്യമുണ്ട് വിറ്റാമിൻ-ഡി എന്ന് പറയുന്നത് . ഏറ്റവും നമ്മുടെ ശരീരത്തിൽ ഉപയോഗം ഉള്ള ഒരു വസ്തു ആണ്. എന്തുകൊണ്ട് നമ്മുടെ ശരീരത്തിലെ ബുദ്ധികൾ വർദ്ധിപ്പിക്കാനും ഓർമശക്തി വർദ്ധിപ്പിക്കാനും ഒക്കെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെറുപ്പംമുതലേ വിറ്റമിൻ ഡി ശീലമാക്കി വരുക. അല്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ശരീരത്ത് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.