വയസ്സായാലും ചെറുപ്പം പോലെ തോന്നിക്കുന്ന ചർമ്മ ഭാഗം ഉണ്ടെങ്കിൽ അതിൻറെ കാരണം ഇതെല്ലാം ആണ്.

പറയുന്നത് ഒന്ന് നമ്മുടെ മുഖത്ത് വരുന്ന റിംഗിൽസിനെ കുറിച്ച്. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് അത് ലോസ് ഓഫ് വോളി ഇത് എന്നു പറയുന്നത് നമ്മുടെ കണ്ണുകൾ കുഴിഞ്ഞുപോവുകയും അതുപോലെതന്നെ ചിരിക്കുമ്പോൾ വേറെ രീതിയിലുള്ള പാടുകൾ വരികയും. ചെയ്യുന്നതാണ്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ കഴുത്തിൻ്റെ അവിടെ . അതുപോലെതന്നെ അവളിൽ ഇതിൽ ഒരു തോന്നിയപോലെ തൂങ്ങിയ പോലെ അനുഭവപ്പെടൽ. പിന്നെ ഏത് ട്രീറ്റ്മെൻറ് ചെയ്യുമ്പോഴും നൂറ് ശതമാനം സക്സസ്ഫുൾ അല്ല എന്നാണ് പറയാനുള്ളത് . അത് നിങ്ങടെ റിസ്ക് ലും അതുപോലെതന്നെ ആ ഡോക്ടറുടെ എക്സ്പീരിയൻസും ആണ് ഓരോ ട്രീറ്റ്മെൻറ് കളും സക്സസ് ഫുൾ ആവുന്നത്.

ഇത് നമ്മുടെ നാട്ടിൽ പല സിനിമാതാരങ്ങളും ചെയ്യുന്ന ഒരു കാര്യമാണ് ഇതിന് നല്ല പൈസ ചെലവും ഉണ്ട്. ഈ പ്ലാസ്റ്റിക് സർജറി നമ്മുടെ മുഖത്ത് ചെയ്യുന്നത് നമ്മുടെ മുഖം സൗന്ദര്യം കൂടാൻ ആണ് . ഇത് നമുക്ക് 50 വയസ്സുള്ള ഒരാളെ 35 അല്ലെങ്കിൽ 40 വയസ്സുവരെ പ്രായം തോന്നിക്കുന്ന ഒരു ആളാക്കി എടുക്കാൻ സാധിക്കും. ഇത് മുഖത്ത് മാത്രമല്ല അല്ല നമ്മുടെ നമ്മുടെ ശരീരത്തിൽ മൊത്തമായും ചെയ്യാം എന്തെങ്കിലും അംഗവൈകല്യം ഉണ്ടെങ്കിൽ അവിടെ ഇത് ചെറുപ്പം മുതലേ ശരിയാക്കി എടുക്കാനും സാധിക്കും പക്ഷേ ഇതിന് വളരെ പൈസ ചെലവ് കൂടുതലാണ്.ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.