അരക്കെട്ടിലെ കെട്ടിക്കിടക്കുന്ന കൊഴുപ്പ് വളരെ പെട്ടെന്ന് തന്നെ ഉരുക്കി പോകും ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് അമിതവണ്ണത്തെ കുറിച്ചാണ്. ഇതിപ്പോ ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ഒരു രോഗമാണ് അമിതവണ്ണം എന്ന് പറയുന്നത്. അമിതവണ്ണം ഉണ്ടാകുന്നത് കൊഴുപ്പ് അടിഞ്ഞുകൂടി ആണ് അമിതവണ്ണം ഉണ്ടാകുന്നത്. ഇതുമൂലം കൂടുതൽ പ്രശ്നങ്ങൾ വരാൻ. ഇതു മൂലം നമുക്ക് വരുന്ന രോഗങ്ങളാണ് പ്രമേഹരോഗം വൃക്കകൾക്ക് രോഗം ഹൃദയസംബന്ധമായ രോഗങ്ങൾ ഇനി നമുക്ക് അമിതവണ്ണം എന്താണെന്ന് നോക്കാം. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് ഈ അമിതവണ്ണം എന്ന് പറയുന്നത്. ഇതിന് കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം എന്നുപറയുന്നത് ജനിതകമാറ്റം കൊണ്ട് വരാവുന്ന ഒരു സുഖം തന്നെയാണ്.

ഈ ജനിതക മാറ്റുങ്ങൾക്ക് കാരണം എന്ന് പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈലും ആഹാരരീതിയും തന്നെയാണ്. അമിതവണ്ണം വരാനുള്ള മറ്റൊരു കാരണം എന്നുപറഞ്ഞാൽ. അമിതമായുള്ള ഫുഡ് അതുപോലെതന്നെ വ്യായാമക്കുറവ് ഒക്കെ തന്നെയാണ് അമിതവണ്ണം വരാനുള്ള കാരണം . ഈ അമിത വണ്ണം കുറയ്ക്കാൻ നമ്മൾ മാംസാഹാരങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്. കൂടിയതും പച്ചക്കറി എന്നിവ കഴിക്കുക. മാംസാഹാരത്തിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയ കാരണം ഇത് നമുക്ക് അമിതമായി ഫാറ്റ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് പച്ചക്കറികൾ കഴിക്കുക . പിന്നെ വ്യായാമം ദിവസവും ചെയ്യുക. ഇത് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. ഇതിൻറെ ചികിത്സാമാർഗങ്ങൾ എന്നുപറഞ്ഞാൽ ഡയറ്റും റെഗുലർ ആയിട്ടുള്ള വ്യായാമങ്ങളും ആണ്. അമിതവണ്ണം കുറയ്ക്കാൻ കുറെ ഓപ്പറേഷനുകൾ ഉണ്ട് . ഇവ ചെയ്യുന്നതുമൂലം അതും നമ്മുടെ അമിതവണ്ണം കുറയാൻ സാധ്യത കൂടുതലാണ്. അമിതവണ്ണം കുറഞ്ഞാൽ തന്നെ നമ്മുടെ ശരീരത്തിലെ പകുതി അസുഖങ്ങളും ഭേദമാകും. അതുപോലെ തന്നെ മദ്യപാനം എന്നിവ നമ്മുടെ അമിത ഭാരം കൂട്ടാൻ സാധ്യത കൂടുതലാണ് മദ്യപാനം കഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ ഫുള്ളായി കാണുക.