ഇങ്ങനെ ചെയ്താൽ നമുക്ക് ആരെയും വശീകരിക്കാം.

ഇന്ന് നമ്മൾ പറയുന്നത് എങ്ങനെ നമുക്ക് ഒരാളെ വശീകരിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് ഇന്നത്തെ വീഡിയോ. കൗശികി മൂലം എന്ന ഒരു താന്ത്രിക ഗ്രന്ഥത്തിലാണ് ഈ വിദ്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. പരസ്പര പ്രണയവും ശരീരപ്രദർശനവും ഈ കർമ്മം കൊണ്ട് ഉണ്ടാകും എന്ന് പ്രസ്തുത ഗ്രന്ഥത്തിൽ രേഖപ്പെടുത്തി കാണും. ഇതിനെ ശരിക്കും മന്ത്രങ്ങൾ ഒന്നും ഉപയോഗിക്കേണ്ടതില്ല . മതിലുകളിൽ പറ്റിപ്പിടിച്ചു വളരുന്ന ചെറിയ പായൽ ചെടിയാണ് ഇതിനു മുഖ്യമായും വേണ്ടത്. ഇങ്ങനെയാ ഡാർക്ക് എടുത്ത് ചെടിയെ മണ്ണും പൊടിയും എല്ലാം മാറ്റി ഒരു ദിവസം നിഴലിൽ ഉണക്കിയെടുക്കുക. എന്നിട്ട് വെറ്റില മുറുക്കാൻ ആയി ഉപയോഗിക്കുന്ന ചുണ്ണാമ്പ് ഉണങ്ങിയ പായലു നന്നായി തേച്ച് കൊടുക്കുക.

ഇങ്ങനെ തേച്ച് എടുത്ത പായൽ ചെടിയിലേക്ക് 216 കടുകുമണി എണ്ണി എടുത്ത് പൊടിച്ചു ചേർക്കുക. എന്നിട്ട് അലക്കി വെളുപ്പിച്ച ഒരു നാടൻ തുണിയിൽ പായൽ ചെറിയ അളവിൽ രണ്ട് കീഴി തയ്യാറാക്കി എടുക്കുക. അതുപോലെതന്നെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക കണ്ടിട്ടോ കേട്ടിട്ടോ മറ്റു പരിചയമോ ഇല്ലാതെ ഒരാളെ ഈ വിദ്യ കൊണ്ട് വശീകരിക്കാൻ സാധിക്കില്ല. ഭാര്യ ഭർത്താവ് കാമുകൻ കാമുകി എന്നിങ്ങനെ കുറച്ചുനാൾ ബന്ധം പുലർത്തുകയും എന്നാൽ ചെറിയ കാരണങ്ങൾകൊണ്ട് പിണങ്ങി ഇരിക്കുകയും ചെയ്യുന്ന ജോലികളിലാണ് ഇത് പ്രധാനമായും ഫലം ചെയ്യുന്നത്.

ഭർത്താവാണ് പിണങ്ങുന്നത് എങ്കിൽ അഥവാ പുരുഷനാണ് പിണങ്ങുന്നത് എങ്കിൽ ഭാര്യ അല്ലെങ്കിൽ സ്ത്രീ തയ്യാറാക്കിയ ജീവികളിൽ ഒരെണ്ണം വീടിനടുത്തുള്ള പേരമരത്തിൽ ചുവട്ടിൽ വടക്കുഭാഗത്തായി ചെറിയ ഒരു കുഴി കുത്തി അതിൽ മൂടണം. ബാക്കി വന്ന ഒരു കിഴി കിടപ്പുമുറിയിൽ തലയണക്കടിയിൽ നിങ്ങൾ വെക്കുക. എന്നിട്ട് രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ചതിനുശേഷം വശീകരിക്കുന്ന നമ്മളിലേക്ക് പ്രണയ ആകൃഷ്ടനായി വരുന്നതായി സങ്കൽപ്പിച്ചുകൊണ്ട് ഉറങ്ങുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.