ജീവിതത്തിൽ ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ ലിവർ പ്രോബ്ലം വരരുതെന്ന് ആഗ്രഹിക്കുന്നവർ ഇങ്ങനെ ചെയ്യുക .

ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ഹാർട്ടിനെ കുറിച്ചാണ് . ഹാർട്ടിന് പ്രശ്നം വന്നാൽ മരിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ പറയുന്നത്. ഹാർട്ടിനെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടണമെങ്കിൽ. ചെയ്യേണ്ട ടെസ്റ്റ് ആണ് സി. ആർ. പി ടെസ്റ്റ്. വളരെ കുറഞ്ഞ ചെലവിൽ ചെയ്യാൻ പറ്റുന്ന ഒരു ടെസ്റ്റ് ആണ് ഇത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് . തുടർച്ചയായുള്ള എക്സസൈസ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എക്സസൈസ് ലൂടെ പല രോഗങ്ങൾ ഇല്ലാതാക്കാനും പുതിയ രോഗങ്ങൾ കടന്നു വരാതിരിക്കാനും എക്സസൈസ് നമ്മളെ സഹായിക്കുന്നു.

മൂന്നാമത്തെ കാര്യം എന്ന് പറയുന്നത്. നന്നായി വെള്ളം കുടിക്കുക എന്നതാണ്. 25 കിലോ ഉള്ള ആളാണെങ്കിൽ ഒരു ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണം . 75 കിലോ ഭാരമുള്ള ആൾ ആണെങ്കിൽ മൂന്ന് ലിറ്റർ വെള്ളമെങ്കിലും അയാൾ ദിവസം കുടിക്കണം. ഇനിയുള്ള കാര്യം എന്നുപറയുന്നത്. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥം എന്ന് പറഞ്ഞാൽ. നമുക്ക് അറിയാമല്ലോ ഓറഞ്ച്, പൈനാപ്പിൾ, നാരങ്ങാ, മുസംബി എന്നിവയൊക്കെയാണ്.

ഇതൊക്കെ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ സി നമുക്ക് ലഭിക്കുന്നതാണ്. ഇനിയുള്ള കാര്യം എന്നുപറഞ്ഞാൽ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രധാനഘടകമാണ്. ഈ വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത്. സൂര്യപ്രകാശത്തിൽ നിന്നാണ്. ഇനി നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു വൈറ്റമിൻ ആണ് . വൈറ്റമിൻ ഈ വൈറ്റമിൻ ഇ നമുക്ക് ലഭിക്കുന്നത് പച്ചക്കറികളിൽ നിന്നാണ്. ഹാർട്ട് രോഗങ്ങൾക്കുള്ള പ്രതിവിധി കാണണമെങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക