യൂറിക്കാസിഡ് അതുപോലെതന്നെ സന്ധിവേദന കൂട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് യൂറിക്കാസിഡ് അല്ലെങ്കിൽ സന്ധിവേദന കൂട്ടുന്ന ഭക്ഷണപദാർത്ഥങ്ങളെ പറ്റിയാണ്. ഇനി നമുക്ക് എന്താണ് യൂറിക്കാസിഡ് എന്ന് നോക്കാം. യൂറിക്കാസിഡ് എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ തന്മാത്രകൾ ഡി ഗ്രേഡ് ചെയ്തുവരുന്ന പ്രൊഡക്ട് ആണ് ഈ യൂറിക്കാസിഡ് എന്ന് പറയുന്നത്. ഇനി നമുക്ക് നമ്മുടെ ശരീരത്തിൽ. യൂറിക്കാസിഡ് എങ്ങനെ കൂടും എന്ന് നോക്കാം. ഒന്നാമത്തെ കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ പൊണ്ണത്തടിയാണ് നമ്മുടെ ശരീരത്തിൽ പൊണ്ണത്തടി കൂടിയാൽ. യുറിക്ക് ആസിഡ് കൂടാനുള്ള ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇനി നമ്മിൽ യൂറിക്കാസിഡ് കൂട്ടുന്ന ഒരു സാധനമാണ് മദ്യപാനം.

മദ്യപാനം എന്ന് പറയുന്നത് വേറെ പല അസുഖങ്ങൾക്കും കാരണമായ ഒരു വസ്തുവാണ് . അതുകൊണ്ട് നിങ്ങൾ അത് പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. മദ്യപാനം ഒഴിവാക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിലെ പല അസുഖങ്ങൾക്കും വിമുക്തി നേടാൻ സാധിക്കും. ഇനി നമുക്ക് യൂറിക് ആസിഡ് എന്ന രോഗം വന്നാൽ എങ്ങനെ ഉള്ളവരിലാണ് ചികിത്സിക്കേണ്ടത് എന്ന് നോക്കാം. യൂറിക് ആസിഡ് കൊണ്ട് സന്ധികളിൽ വേദന ഉണ്ടാകുന്ന വരെ നമ്മൾ ചികിത്സ ചെയ്യണം. അതുപോലെതന്നെ കിഡ്നിയിൽ കല്ല് വരുന്നവരെ നമ്മൾ ചികിത്സിക്കണം.

ഇവരൊക്കെ തന്നെയാണ് നമ്മൾ ചികിത്സിക്കേണ്ടത്. ബാക്കിയുള്ളവരെ നമുക്ക് ഭക്ഷണപദാർത്ഥങ്ങളുടെ യൂറിക്കാസിഡ് അളവ് കുറയ്ക്കാൻ സാധിക്കും. നമ്മൾ എല്ലാവരും ചെയുന്ന ഒരു കാര്യമാണ്. യൂറിക്കാസിഡ് കൂടിയാൽ സന്ധ്യകളിൽ വേദന വരുമ്പോൾ പെയിൻ കില്ലർ കഴിക്കുക എന്നത് . ഈ പെയിൻ കില്ലർ കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ശരീരത്തിലെ വൃക്കകൾ അധികമായി തകരാറിലാവുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ അസുഖങ്ങൾ വന്നാൽ ഒരു ഡോക്ടറെ കാണുക അല്ലാതെ പെയിൻ കില്ലർ ഉപയോഗിക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.