എത്ര കൂടിയ ടെൻഷനും വളരെ പെട്ടെന്ന് തന്നെ മാറ്റാം ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയാൻ പോകുന്നത്. നമ്മുടെ അമിതമായുള്ള ടെൻഷൻ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചുള്ള വീഡിയോയാണ് . ഇനി നമ്മൾ പറയാൻ പോകുന്നത് എന്താണ് സ്ട്രെസ്സ് എന്നാണ്. ഏതെങ്കിലും ഒരു കാര്യത്തോട് അല്ലെങ്കിൽ ഒരു വസ്തുവിനോട് ശാരീരികവും മാനസികവും ആയിട്ടുള്ള പ്രതികരണത്തിനെ ആണ് സ്ട്രസ്സ് എന്ന് പറയുന്നത്. നമ്മൾ പറയുന്നത് സ്ട്രെസ്സ് എന്ന് പറയുന്നത് നല്ലതാണോ മോശമാണോ എന്നതാണ്. ഏതെങ്കിലും കാര്യത്തെ മുന്നേറാനേ അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തെ തരണം ചെയ്യാനോ സ്ട്രെസ്സ് എന്നത് നമുക്ക് ഉപയോഗമുള്ള ഒരു കാര്യംകൂടി തന്നെയാണ്.

ഒരു പരിധിവിട്ട് പുറത്തേക്ക് പോവുകയാണെങ്കിൽ അതിനെ നെഗറ്റീവ് സ്ട്രെസ്സ് എന്ന് പറയുന്നു. ഈ നെഗറ്റീവ് സ്ട്രെസ്സിനെ എങ്ങനെ തരണം ചെയ്യാം എന്നാണ് നമ്മൾ പറയുന്നത്. നമ്മളെയൊക്കെ ജീവിതത്തിന് അധികമായി സ്ട്രസ്സ് വരുന്നുണ്ടെങ്കിൽ സ്ട്രസ്സ് വരുന്നതിനുള്ള ഉള്ള കാരണം നമ്മുടെ ജീവിതത്തിൽ തന്നെ ഉണ്ടാകും ആ കാരണം നികത്താൻ ആദ്യം നമ്മൾ ശ്രമിക്കുക. പിന്നെ രണ്ടു കാര്യങ്ങൾ എന്നുപറയുന്നത്. ഉറക്കവും ഭക്ഷണവും ആണ്. സ്ട്രസ്സ് ഉള്ള ആളുകൾക്കും നന്നായി ഉറങ്ങുകയും നല്ല രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ചെയ്യുക.

പിന്നെ നമ്മുടെ സ്ട്രസ്സ് മാറാനുള്ള മറ്റൊരു കാരണമാണ് പോസിറ്റീവ് ഉള്ള ചിന്തകൾ എന്ന് പറയുന്നത്. ചിന്തകൾക്ക് നമ്മുടെ സ്ട്രെസ്സിനെ മാറ്റിയെടുക്കാൻ കൂടുതലായി സാധിക്കും . ഇനി നമുക്ക് പറയാൻ പറ്റുന്ന ഒരു കാര്യമാണ് നമ്മുടെ പ്രശ്നങ്ങൾ ഫ്രണ്ട്സിനോട് തുറന്നുപറയുകയെന്നത്. അപ്പോൾ തന്നെ പകുതി സ്ട്രെസ്സും നിങ്ങൾക്ക് കുറയുന്നത് നമുക്ക് കാണാൻ പറ്റും. സ്ട്രെസ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ ഫുൾ ആയി കാണുക