ഇങ്ങനെ ചെയ്താൽ വെരിക്കോസ് വെയിൻ അതുപോലെതന്നെ പൈൽസ് എല്ലാം വളരെ പെട്ടെന്ന് തന്നെ ചുരുങ്ങി പോകും

ഇന്ന് നമ്മൾ പറയാൻ പോകുന്നത് വെരിക്കോസ് വെയിൻനെ കുറിച്ചാണ്. ഇവ തനിയെ എങ്ങനെ ഇല്ലാതെ ആകും എന്നതിനെക്കുറിച്ചും ആണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. വെരിക്കോസ് വെയിൻനിൽ ഏറ്റവും ഉപകരിക്കുന്ന ഒരു ചികിത്സയാണ് .ലൈസർ ചികിത്സ എന്ന് പറയുന്നത്. ലേസർ ചികിത്സ കൊണ്ട് നമുക്ക് ഗുണമുള്ള കാര്യം എന്ന് പറഞ്ഞാൽ തുച്ഛമായ പൈസയും. അതുപോലെതന്നെ വേദനയും കുറവായിരിക്കും. അതുകൊണ്ട് വെരിക്കോസ് വെയിൻ മാറാൻ ലേസർ ചികിത്സ എന്ന് പറയുന്നത്.

അനുയോജ്യമായ ഒരു കാര്യമാണ്. ഇനി നമുക്ക് വെരിക്കോസ് വെയിൻ ഉണ്ടാകുമ്പോൾ ലൈസർ ചികിത്സാ എങ്ങനെയാണ് ആണ് നമുക്ക് വേദന എന്ന് നോക്കാം നമ്മുടെ കൈകളിലും കാലുകളിലും ലും രക്തമെടുക്കാൻ ഉപയോഗിക്കുന്ന സൂചിയുടെ വേദനയാണ്. ഇതിൽ ഉണ്ടാകുന്നത് അത് അത്രയും വേദന കുറവാണ് . ലേസർ ചികിത്സ ചെയ്യുമ്പോൾ. നമ്മുടെ ശരീരത്തിലെ വെരിക്കോസ് വെയിൻ ഉള്ള ഞരമ്പിലൂടെ കടത്തിവിടുകയാണ് ചെയ്യുന്നത്. അതുമൂലമാണ് നമുക്ക് വേദന കുറയുന്നത് ഇക്വേഷൻ ഉണ്ടാവുമ്പോൾ നമ്മുടെ രക്തം തം ഞരമ്പുകളിൽ ബ്ലോക്ക് ആവുകയാണ് ചെയ്യുന്നത്. എന്നിട്ട് അത് നിറഞ്ഞ് പൊട്ടുമ്പോൾ നല്ല അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു.

അതുകൊണ്ട് ലേസർ ചികിത്സ നടത്തുമ്പോൾ അതിനുള്ളിലേക്ക് ഒരു ഫൈബർ കടത്തിവിടുകയും അത് രക്തത്തിലെ ബ്ലോക്ക് ഉള്ള ഭാഗത്ത് ചെന്ന് ചൂടാവുമ്പോൾ ബ്ലോക്ക് മാറുകയും. സാധാരണഗതിയിൽ രക്തം ഓടി തുടങ്ങാൻ ചെയ്യുന്നു. ഇതാണ് നമുക്ക് ലേസർ ചികിത്സ കൊണ്ടുള്ള പ്രയോജനം വേദനയും കുറവാണ് ആണ് തുച്ഛമായ പണം ആണ് ഇന്നത്തെ കൊണ്ടൊക്കെ ലേസർ ചികിത്സ വെരിക്കോസ് വെയിന് ഏറ്റവും അനുയോജ്യമായ ഉള്ള ഒരു കാര്യമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *