ഹാർട്ട് ക്ലീൻ ആകാനും അതുപോലെതന്നെ ഹാർട്ട് അറ്റാക്ക് വരാതിരിക്കാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ഹാർട്ട് ക്ലീൻ ആക്കാനും അതുപോലെതന്നെ എന്നെ ഹാർട്ടറ്റാക്ക് വരാതിരിക്കാനും നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് ഹാർട്ടിന് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോഴേക്കും നമ്മൾ ഇതിനുവേണ്ടി നടക്കുന്നത്. ഒരു കാരണവശാലും നമ്മൾ ആർട്ടിന് ശ്രദ്ധിക്കാതെ പോകരുത് അത് നമ്മുടെ ജീവൻ വരെ അവർ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും നമ്മൾ ഹാർട്ടിന് ഒരു കാരണവശാലും വളരെയധികം പ്രഷർ കൊടുക്കാൻ പാടുള്ളതല്ല. ഇത് ചിലപ്പോൾ പാരമ്പര്യമായി നമുക്ക് ലഭിക്കാവുന്ന ഒരു കാര്യം തന്നെയാണ്.

അതുകൊണ്ടുതന്നെ ഇത് നമ്മൾ വളരെയധികം ശ്രദ്ധിച്ചു വേണം മുന്നോട്ടു കൊണ്ടുപോകാൻ ഇതിനെ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് നമ്മുടെ വളരെ അധികം ജീവനെ വരാത്ത ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാവുന്ന അതുപോലെതന്നെ ഉദ്ധാരണക്കുറവ് ഉണ്ടാകുന്ന ബിപി കൂടുന്നു അതുപോലെതന്നെ വളരെയധികം ലക്ഷണങ്ങൾ കാണിച്ചു കൊണ്ടാണ് ഇങ്ങനെയുള്ള ഈ രോഗം ഉണ്ടാകുന്നത്. ഇതിനെ നമ്മൾ ഏറ്റവും കൂടുതൽ മാനേജ് ചെയ്യാൻ ആണ് എപ്പോഴും നോക്കേണ്ടത് അത് വളരെയധികം നമുക്ക് പറ്റാത്ത ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ നമ്മൾ ഹാർട്ടിന് വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

ഒരു കാരണവശാലും നിങ്ങൾ വലിച്ചുവാരി ഫുഡ് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക ചിലപ്പോൾ കൊഴുപ്പടിഞ്ഞുകൂടി ഹാർട്ട് ബ്ലോക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ അമിതവണ്ണം തടി ഉണ്ടെങ്കിൽ അത് നിങ്ങൾ പരമാവധി കുറയ്ക്കാൻ. ഇങ്ങനെയുള്ള അസുഖങ്ങൾ നമ്മുടെ ജീവൻ വരെ ആപത്ത് ഉണ്ടാക്കാൻ വളരെയധികം സാധ്യതയുണ്ട് അതുകൊണ്ട് തന്നെ നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.