ഓരോ ആഴ്ചയും രാവിലെ ആദ്യം ഇങ്ങനെ ചെയ്യുക. അപ്പോൾ നിങ്ങൾക്ക് മാറ്റമുണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് ഓരോ ആഴ്ചയിലും അതായത് ഓരോ ദിവസവും നമ്മൾ രാവിലെ എണീറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ആദ്യം നിങ്ങൾ രാവിലെ എണീറ്റ് കഴിഞ്ഞാൽ ഇന്നത്തെ ജോലി ഫുൾ കഴിഞ്ഞു നമ്മൾ രാത്രി വന്നു സ്വസ്ഥമായി കിടക്കുന്നു എന്ന് നമ്മുടെ മനസ്സിൽ നമ്മൾ ഒന്ന് ചിത്രീകരിച്ചു വയ്ക്കുക. അതുപോലെ തന്നെ നമ്മൾ എണീറ്റ് കഴിഞ്ഞാൽ എന്നാൽ ഇപ്പോൾ ഉള്ള കുട്ടികളുടെ ശീലം എന്ന് പറയുന്നത് എണീറ്റ് ഉടനെ മൊബൈൽ നോക്കി മെസ്സേജുകൾ നോക്കി എണീറ്റ് വരിക എന്നതാണ്. രാവിലെ എണീറ്റാൽ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് നിങ്ങൾ മൊബൈൽ ഓൺ ആക്കാതെ ഇരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതുപോലെതന്നെ എണീറ്റ് കഴിഞ്ഞാൽ നമ്മൾ ഒന്ന് നമ്മുടെ ബോഡി നന്നായി സ്ട്രെച്ച് ചെയ്യുക.

അതുപോലെതന്നെ നമ്മുടെ ബോഡി ഒന്ന് വാങ്ങി ചെയ്യുക അപ്പോൾ നമുക്ക് വളരെയധികം നല്ല ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ മാറി കിട്ടും. അതുപോലെതന്നെ നിങ്ങൾ ദിവസവും ആറു മണിക്ക് എണീക്കാൻ നോക്കണം. എന്നിട്ട് നിങ്ങൾ റൂമിലെ ജനാല തുറന്ന് എന്ന പച്ചപ്പുകൾ അതായത് പ്രകൃതിയിലേക്ക് നോക്കുക. അതുപോലെതന്നെ പറ്റുമെങ്കിൽ പുറത്ത് ഒരു അഞ്ചുമിനിറ്റ് നിങ്ങൾ മുറ്റത്ത് നടക്കുക അപ്പോൾ നിങ്ങൾക്ക് വളരെയധികം പോസിറ്റീവ് എനർജി ഉണ്ടാകും. നിങ്ങൾക്ക് ഒരു ഉന്മേഷം ലഭിച്ച പോലെ തോന്നി.

നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ എന്നാൽ മറിച്ച് നിങ്ങൾ രാവിലെ എണീറ്റ് ഉടനെ ഫോൺ നോക്കിയാൽ നിങ്ങൾക്ക് അന്നത്തെ ദിവസം മൊത്തം ക്ഷീണം ആയി തീരും. ആദ്യത്തെ ഒരു രണ്ടുമണിക്കൂർ നിങ്ങൾ ഒരിക്കലും ഫോൺ തൊടാതെ ഇരിക്കുക നിങ്ങൾക്ക് വളരെയധികം നല്ലതായി ഉണ്ടാകുന്നത്. പിന്നീട് നിങ്ങൾ ജോലിക്ക് പോവാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങുക എന്നിട്ട് നല്ല ഭക്ഷണം നല്ല ഭക്ഷണം കഴിക്കാൻ ആരംഭിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *