വിചാരിച്ച കാര്യം നടക്കണം എങ്കിൽ നമുക്ക് ഗണപതിമന്ത്രം മതി.

ഇന്ന് നമ്മൾ പറയുന്നത് വിചാരിച്ച കാര്യങ്ങൾ നമുക്ക് നേടിയെടുക്കാൻ ഒരു ഗ്രീൻ കഴിഞ്ഞാൽ നമ്മൾ വിചാരിച്ച കാര്യങ്ങൾ നമുക്ക് നേടിയെടുക്കാൻ സാധിക്കും എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഗണപതി മന്ത്രങ്ങൾ അനവധി നിരവധിയാണ് അവയിൽ തന്നെ വളരെ വിശേഷപ്പെട്ട ഒരു മന്ത്രമാണ് മഹാഗണപതി മന്ത്രം. കൃത്യവും മുടങ്ങാതെയുള്ള മന്ത്രജപം മനസ്സിൽ നിർമ്മലം ആകുന്നു. ഗ്രഹ ശത്രു ബാധ ദോഷങ്ങൾ കൊണ്ടുണ്ടാകുന്ന മനസ്സിൻറെ ചാഞ്ചല്യം കെടുത്തുവാൻ ഈ മന്ത്രജപം കൊണ്ട് ആകും എന്നാണ് പറയപ്പെടുന്നത്.

ഇത് നമ്മൾ സ്ഥിരമായി ജീവിക്കുകയാണെങ്കിൽ നമുക്ക് വളരെയധികം നന്മകൾ ഉണ്ടാകാൻ വളരെ സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും സ്ഥിരമായി ജപിക്കാൻ നോക്കുക. വിഘ്നങ്ങൾ അഥവാ തടസ്സങ്ങൾ ഒഴിയുന്ന മാത്രമല്ല അല്പം വശ്യ സിദ്ധിയും ഗണപതിയുടെ ഉപാസന കൊണ്ടും മന്ത്രജപം കൊണ്ടും സാധിക്കുന്നതാണ്. സർവ്വ സിദ്ധികളും ഉപാസകന് അഥവാ മന്ത്രം ജപിക്കുന്നവന് സിദ്ധിക്കും. ഇനി നമുക്ക് മന്ത്രം എന്താണ് എന്ന് നോക്കാം. ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം ഗണപതയേ വര വരദ സർവ്വജനം മേ വശമാനയ സ്വാഹ.

ഇത് നിലവിളക്ക് കൊളുത്തി നമ്മൾ നിത്യേന പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ നമ്മൾ ഗണപതിഭഗവാനെ സ്മരിച്ചുകൊണ്ട് പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ വിചാരിച്ച കാര്യങ്ങളെല്ലാം നടക്കുന്നതായിരിക്കും. അതുപോലെതന്നെ മന്ത്രജപത്തിന് വിശ്വാസം മുഖ്യഘടകമാണ് പക്ഷേ ആ വിശ്വാസം സാമ്പത്തിക ചൂഷണം അതിലേക്ക് നമ്മൾ നയിക്കാതെ ശ്രദ്ധിക്കണം. അതുപോലെ തന്നെ നമ്മൾ നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ പോലും ചിലപ്പോൾ അവിശ്വാസികളെ പോലെ നമ്മൾ ചിന്തിക്കാറുണ്ട്. അത് ഒരിക്കലും പാടുള്ളതല്ല. എനിക്ക് വിശ്വാസമില്ല എന്ന് കരുതി ആരും ലഭിക്കാതിരിക്കുക വിശ്വാസം കൊണ്ട് മാത്രം നമുക്ക് എന്തും കീഴടക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.