നിങ്ങൾ ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ കുട്ടികളുടെ ചർമം ഇരുണ്ട് പോവുകയില്ല.

ഇന്ന് നമ്മൾ പറയുന്നത് കുട്ടികളുടെ ചർമം നമുക്ക് എങ്ങനെ സംരക്ഷിക്കാം അതായത് കുട്ടികളുടെ ചർമം നമുക്ക് എങ്ങനെ ഇരുണ്ട് ഐപോവാതെ നോക്കാം സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം ഇപ്പോഴുള്ള കുട്ടികൾക്ക് വളരെയധികം പ്രശ്നം എങ്ങനെയാണ് ഉണ്ടാക്കുന്നത്. കുട്ടികളിൽ എല്ലാവരും പൗഡർ ഉപയോഗിക്കണമെന്നില്ല. നമ്മൾ പൗഡർ അതുപോലെതന്നെ ക്രീം എല്ലാം നമ്മൾ വേടിക്കുമ്പോൾ കുട്ടികളുടെ പിന്നെ നമുക്ക് വളരെയധികം അറിഞ്ഞിരിക്കുന്നത് നല്ലതാണ് ചിലപ്പോൾ കുട്ടികളുടെ സ്കിന്നിന് ഇത് യോജിക്കാതെ വരികയും പിന്നീട് അവരുടെ ശരീരത്തിൽ വേറെ അനേകം രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ശരിക്ക് ഇങ്ങനെയുള്ള വസ്തുക്കളൊന്നും കുട്ടികളിൽ കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത് കാരണം ചിലപ്പോൾ പൗഡർ കൊടുത്തു കഴിഞ്ഞാൽ അതിലേക്ക് എന്ന് പറയുന്ന വസ്തു അപകടകാരിയായി ചില കുട്ടികളുടെ സ്കിൻ അലർജി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ കുട്ടികളുടെ സ്കിൻ വളരെയധികം കട്ടികുറഞ്ഞ സ്കിൻ ആണ് എന്ന് എല്ലാ അമ്മമാരും അറിഞ്ഞിരിക്കണം കാരണം നമ്മളെ സംബന്ധിച്ചിടത്തോളം അവർക്ക് എന്തെങ്കിലും രോഗം വരുന്നതിന് കാരണം എന്ന് പറയുന്നത് അവരുടെ സ്കിൻറെ കട്ടി കുറവ് ആണ്. അതുപോലെതന്നെ കുട്ടികളുടെ സ്കിൻ വളരെ പെട്ടെന്ന് തന്നെ ഡ്രൈ ആവാൻ വളരെയധികം സാധ്യത കൂടുതലാണ്.

അതായത് നമ്മൾ പുറത്തുനിന്ന് വിപണിയിൽ നിന്ന് വാങ്ങുന്ന എന്തെങ്കിലും വസ്തുക്കൾക്ക് സ്കിന്നിന് എന്തെങ്കിലും കെമിക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും കെമിക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ സ്കിന്നിന് അത് വളരെ പെട്ടെന്ന് ബാധിക്കും ചെറിയ കുട്ടികളുടെ സ്കിൻ വളരെയധികം കട്ടികുറവായ കാരണം. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വസ്തുക്കൾ നിങ്ങൾ പരമാവധി ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും കൂടുതൽ നല്ലത്. കൃത്യമായി കുട്ടികളുടെ സ്കിൻ നിൻറെ കണ്ട് നോക്കി മാത്രം വസ്തുക്കൾ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.