എത്ര കടുത്ത ബിപിയും ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് നോർമൽ ആകും

ഇന്ന് നമ്മൾ പറയുന്നത് രക്തസമ്മർദ്ദം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മളെല്ലാവരും വിചാരിക്കും ബി പി നമുക്ക് മരുന്നു കഴിച്ചു റെഡിയാക്കാം എന്നത്. എന്നാലത് വെറുതെയാണ് ഈ അസുഖത്തെ നമുക്ക് കൂടുതൽ മരുന്നു കഴിച്ചു റെഡിയാക്കാൻ സാധിക്കില്ല നമുക്ക് വേറെ കുറെ അസുഖങ്ങളുണ്ടാകും എന്നേയുള്ളൂ. നിസ്സാരമായി നമുക്ക് ഈ സുഹൃത്ത് മാറ്റാമെന്ന് അതേയുള്ളൂ. എന്നാൽ മരുന്നു കഴിച്ചു മാറ്റാം എന്ന് കരുതി മരുന്ന് കഴിക്കാൻ പോയാൽ പിന്നീട് അതിനു വേണ്ടി നമ്മൾ ഡോസ് കൂട്ടി കൂട്ടി എപ്പോഴും നമ്മുടെ ശരീരത്തിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അസുഖങ്ങൾ നിങ്ങൾ മരുന്നുകൾ കൊണ്ട് നിർത്താൻ ശ്രമിക്കാതിരിക്കുക.

അതുപോലെതന്നെ നമ്മുടെ ജീവിതശൈലി നമ്മൾ ശരിയാകാതെ ഏത് മരുന്നു കഴിച്ചാലും ഏത് സുഖവും കുറയുകയില്ല . ആദ്യം നമ്മൾ ശരിയാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതി തന്നെയാണ് ജീവിതരീതി നമ്മൾ ശരിയാകാതെ നോക്കിയിട്ട് പിന്നീട് എന്ത് മരുന്ന് നമ്മൾ കഴിച്ചിട്ടും ഒരു കാര്യവുമില്ല. അതുപോലെതന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ കൂടുതൽ ചെക്ക് ചെയ്യുന്നതാണ് നല്ലത് ഒരു തവണ ചെക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് പെട്ടെന്നുതന്നെ മനസ്സിലാവണമെന്നില്ല. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ദിവസം ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ചെക്ക് ചെയ്യുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും.

അതുപോലെതന്നെ നിങ്ങൾ ഒരുകാരണവശാലും സ്വയംചികിത്സ നടത്താതിരിക്കുക കാര്യങ്ങൾ നമ്മൾ ചെക്ക് ചെയ്ത് കഴിഞ്ഞാൽ അവർ പറയുമ്പോൾ നിങ്ങൾ ഇതിനു വേണ്ടിയുള്ള മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ നിന്ന് തന്നെ പോയി വാങ്ങി കഴിക്കാതിരിക്കുക. മെഡിക്കൽ ഷോപ്പിൽ നിന്ന് നിങ്ങൾ തന്നെ പോയി വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് പിന്നീട് പലതരം അസുഖങ്ങൾ ഉണ്ടാകും അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഒരു കാരണവശാലും നിങ്ങൾ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *