കരൾ രോഗം വരാതിരിക്കാൻ നമ്മൾ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് കരൾ രോഗം വരാതിരിക്കാൻ നമ്മൾ എന്തൊക്കെയാണ് അതായത് എന്തൊക്കെ ഭക്ഷണസാധനങ്ങളാണ് കഴിക്കാൻ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇന്ന് സമൂഹത്തിൽ കൂടുതലായും കാണപ്പെടുന്ന ഒരു സുഖം തന്നെയാണ് കരൾവീക്കം എന്ന് പറയുന്നത് കാരണം ഇതുകൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ട്. ഇത് ആദ്യം തന്നെ ലിവർ സിറോസിസ് ആയിട്ടല്ല കാണുന്നത് ആദ്യം ഫാറ്റിലിവർ ആയിട്ടാണ് ഇത് കാണുന്നത് അത് കഴിഞ്ഞ് ലിവർ സിറോസിസ് ആയി വരുന്നത്. നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖം തന്നെയാണ്.

ഫ്ലാറ്റിൽ ഇവരിൽനിന്ന് ലിവർ സിറോസിസ് അതിലേക്കു പോകുമ്പോൾ ചിലപ്പോൾ വർഷങ്ങൾ ആയിരിക്കാം എന്നാൽ ഇത് ആരും ശ്രദ്ധിക്കുന്നില്ല. ഇതിന് കാരണങ്ങൾ നമുക്ക് നോക്കാം ഇതിൻറെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് മദ്യപാനമാണ് ഇതിൽ ഏറ്റവും വലിയ കാരണം . ഇന്ന് നമ്മുടെ കേരളത്തിലെ അവസ്ഥ നോക്കുകയാണെങ്കിൽ ഇന്ന് വളരെയധികം ആളുകളും മദ്യപിക്കുന്ന ആളുകളാണ്.

മദ്യപിക്കുന്ന ഇതോടെ ഇങ്ങനെയുള്ള അസുഖങ്ങൾ മാത്രമല്ല ഉണ്ടാകുന്നത് വളരെ വലിയ അസുഖങ്ങൾ നമുക്കുണ്ടാകും പിന്നീട് നമുക്ക് ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകും അതുകൊണ്ടുതന്നെ നിങ്ങൾ പരമാവധി മദ്യപാനം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലും അതുപോലെതന്നെ നിങ്ങളുടെ കുടുംബത്തിനും അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി നിങ്ങൾ ഈ വീഡിയോ ഫുള്ളായി കാണുക.