ഈ ലക്ഷണങ്ങൾ ഉള്ളവർ ഒരിക്കലും ഇങ്ങനെയുള്ള വ്യായാമങ്ങൾ ചെയ്യരുത്.

ഇന്ന് നമ്മൾ പറയുന്നത് നമ്മൾ എല്ലാവരും വ്യായാമം ചെയ്യുന്ന ആളുകളാണ് ഇന്ന് പൊതുവേ എല്ലാ ആളുകൾക്കും ഇപ്പോൾ വ്യായാമം ചെയ്യാനുള്ള ബോധം വന്നു കഴിഞ്ഞിട്ടുണ്ട്. അസുഖങ്ങളെ നിയന്ത്രിക്കാനാണ് നമ്മൾ വ്യായാമം ചെയ്യുന്നത് എന്നാൽ ചില വ്യായാമങ്ങൾ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട് നിങ്ങൾ അറിയാതെ പോകുന്നു പിന്നീട് ചില വ്യായാമങ്ങൾ മൂലം നമുക്ക് നമ്മുടെ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു അത് ഏതൊക്കെ അസുഖങ്ങൾക്കാണ് എങ്ങനെ അല്ലാത്ത വ്യായാമമാണ് നമ്മൾ ചെയ്യാം പാടില്ലാത്തത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

നമ്മൾ ചെയ്ത രാവിലെയാണ് ചെയ്തെങ്കിൽ നമുക്ക് അന്നത്തെ ദിവസം ഒരു എനർജി കിട്ടുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് അങ്ങനെയുള്ള വ്യായാമങ്ങൾ കുഴപ്പമില്ലാതെ വളരെ നല്ല വ്യായാമം ആയിട്ടാണ് തോന്നുന്നത്. എന്നാൽ നമ്മൾ ഓവർടൈം ചെയ്യുകയാണെങ്കിൽ അത് വളരെയധികം ബുദ്ധിമുട്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകും. അതുപോലെതന്നെ നമ്മളെവിടെ പിടിച്ചാലും വളരെയധികം നല്ല വേദന ഉണ്ടാവുകയും നമ്മളെവിടെ വന്നിരുന്ന പോലും നല്ല വേദന ഉണ്ടാകുന്നു ഫുൾ ശരീരം മുഴുവൻ നല്ല വേദന ഉണ്ടാകുമ്പോൾ നമുക്ക് അത് പറ്റുന്ന ഒരു വ്യായാമം അല്ല എന്ന് നമുക്ക് തോന്നണം.

അതുപോലെതന്നെ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ സമയം വ്യായാമം ചെയ്യുന്ന ആളുകൾ ഉണ്ട് അവർക്ക് അവരുടെ ശരീരത്തിന് അത്രയും വ്യായാമം വേണം എന്നാണ് പറയുന്നത് എന്നാൽ കൂടുതൽ ചില ആളുകൾക്ക് അ കുറച്ചു മുതൽ വ്യായാമം ചെയ്താൽ തന്നെ വളരെയധികം ക്ഷീണവും അതുപോലെതന്നെ ശരീരം മൊത്തം വേദനയും ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് അഭിപ്രായം പറ്റുകയില്ല എന്ന് വേണം നിങ്ങൾ മനസ്സിലാക്കാൻ. ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കി വേണം നിങ്ങൾ വ്യായാമം ചെയ്യാൻ അല്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.