നിങ്ങൾക്ക് ത്വക്ക് രോഗങ്ങൾ ഉണ്ടോ എങ്കിൽ അത് മരുന്നില്ലാതെ മാറ്റാം ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയുന്നത് ത്വക്ക് രോഗങ്ങൾ നമുക്ക് എങ്ങനെ മാറ്റാൻ സാധിക്കും എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇന്ന് വളരെയധികം ആളുകൾ അനുഭവിക്കുന്ന ഒരു കാര്യം തന്നെയാണ് തോപ്പിലെ ഇൻഫെക്ഷൻ എന്ന് പറയുന്നത് ഇത് ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ അധികം ആളുകളിലും കണ്ടുവരുന്നുണ്ട് കാരണം കാലാവസ്ഥ മൂലം ചിലപ്പോൾ ഉണ്ടാകാം അതുപോലെതന്നെ ഡസ്കിൽ മൂലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ നമ്മുടെ സമൂഹത്തിൽ സോറിയാസിസ് എക്സിമ അലർജി എന്നീ രോഗങ്ങൾ വളരെയധികം കൂടി വരുന്ന ഒരു കാലഘട്ടമാണ് ഇത്. ചേനയുടെ നമ്മൾ ഓരോ മരുന്ന് കഴിക്കുമ്പോഴും നമ്മുടെ പ്രതിരോധശേഷി ആ മരുന്നുകൾ കുറയ്ക്കുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ നമുക്ക് ഇത് മരുന്നുകൾ ഇല്ലാതെ എങ്ങനെ മാറ്റാൻ സാധിക്കും എന്ന് നമുക്ക് നോക്കാം.

ജീവിതശൈലിയിലെ അപാകതകൾ മൂലം പ്രതിരോധശേഷി നൽകുന്ന നഷ്ടപ്പെടുകയും അതുപോലെതന്നെ കൂടുതൽ ഇൻഫർമേഷൻ നമുക്ക് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ ആളുകളുടെ ജീവിത രീതി വളരെയധികം മാറിയത് കാരണം ആണ് ഇങ്ങനെയുള്ള കാരണങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ എന്ത് കാര്യങ്ങൾ എന്ത് അസുഖത്തിനും ജീവിതരീതി നമ്മൾ ആദ്യം വേണ്ടി ആക്കിയാൽ പകുതി അസുഖം നമ്മുടെ മാറി കിട്ടുന്നതായിരിക്കും. അതുപോലെ തന്നെ നമ്മൾ എല്ലാ അസുഖത്തിനും മരുന്നുകൾ ഉപയോഗിക്കാതെ സ്വയം നമ്മുടെ ജീവിതരീതി മാറ്റാൻ ശ്രമിക്കുക അപ്പോൾ നിങ്ങളുടെ അസുഖങ്ങളും കുറയുന്നത് ആയിരിക്കും.

അല്ലെങ്കിൽ നിങ്ങൾക്ക് വളരെയധികം പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും പിന്നീട് ഇങ്ങനെയുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ അനേകം ദിവസം ബുദ്ധിമുട്ടേണ്ടി വരും പിന്നീട് ഇതിനു വേണ്ടി നിങ്ങൾ മരുന്നുകൾ കഴിക്കുകയാണെങ്കിൽ ശരീരത്തിലുള്ള പ്രതിരോധശേഷി കുറയുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *