നമുക്ക് ഇഷ്ടമുള്ള ആളുകളെ വളരെ പെട്ടെന്ന് തന്നെ വശീകരിക്കാം ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയുന്നത് നമുക്ക് ഇഷ്ടമുള്ള ആളുകളെ നമുക്ക് വളരെ പെട്ടെന്ന് തന്നെ വിശദീകരിക്കാൻ സാധിക്കും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ. അതിനുവേണ്ടിയുള്ള കർമ്മമാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. ഈ വർഷങ്ങളുടെ മന്ത്രം നമ്മൾചെയ്യുന്നത് ശരിക്കും ഭാര്യ ഭർത്താക്കന്മാർക് വേണ്ടിയാണ് കാരണം അവരാണ് എപ്പോഴും പിരിഞ്ഞു ജീവിക്കുന്ന ആളുകൾ എന്തെങ്കിലും വഴക്ക് മൂലമോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ മൂലമോ ഇവരാണ് എപ്പോഴും പിരിയുന്ന ആളുകൾ അവർക്കുവേണ്ടിയാണ് ഈ കാരണം ഏറ്റവും കൂടുതൽ യോജിക്കുന്നത്. ഇത് ചെയ്യേണ്ടത് ഒരു പെണ്ണ് മുഹൂർത്ത സമയത്താണ് ഒരു ആറുമണിക്ക് ആറുമണി സമയത്ത് നമുക്കൊരു ബ്രഹ്മമുഹൂർത്ത സമയത്തിൽ ഈ കർമ്മം ചെയ്യാവുന്നതാണ്.

അതുപോലെ തന്നെ കുളിച്ച് ശുദ്ധിയായി വേണം ഈ കർമ്മം ചെയ്യാൻ എല്ലാ കർമ്മങ്ങൾ നമ്മൾ ചെയ്യുകയാണെങ്കിലും വളരെയധികം ശുദ്ധിയോടെ കൂടിയാണ് ചെയ്യുവാൻ അതുപോലെതന്നെ നമ്മൾ വച്ചിരിക്കുന്ന സ്ഥലം വളരെയധികം ശ്രദ്ധിക്കണം എങ്കിൽ മാത്രമേ നമുക്ക് വളരെയധികം ഫലങ്ങൾ ലഭിക്കുകയുള്ളു അല്ലെങ്കിൽ നമുക്ക് ഫലം ലഭിക്കുകയില്ല. ഇതിനുവേണ്ടി നിങ്ങൾ ഒരു നാരങ്ങ എടുക്കുക എന്നിട്ട് അതിൽ ചുവന്ന പേന കൊണ്ട് നിങ്ങൾ ആരെയാണ് വശീകരിക്കുന്ന അയാളുടെ പേര് എഴുതുക. എന്നിട്ട് ഒരു കത്തി ഉപയോഗിച്ച് അതിനുമുകളിൽ ഒരു ക്രോസ് അടയാളത്തിൽ രണ്ടുപ്രാവശ്യം വരയുക.

എന്നിട്ട് ഒരുനാൾ മഞ്ഞൾ എടുത്ത് നിങ്ങളുടെ തലയ്ക്കു ചുറ്റും ഉഴിഞ്ഞ് മൂന്നുതവണ ഉഴിഞ്ഞ അതിനുശേഷം . നിങ്ങൾ ആ നാരങ്ങയുടെ മുറിച്ച് ഭാഗത്തേക്ക് വിടവ്കളിലേക്ക് ഇടുക. അതുപോലെതന്നെ ഇങ്ങനെയും കുങ്കുമവും മൂന്നുതവണ നിങ്ങൾ ഉഴിഞ്ഞ് അങ്ങനെതന്നെ ഇടുക . അതുപോലെതന്നെ നിങ്ങൾ ആരെയാണ് വശീകരിക്കുന്ന അയാൾ എല്ലാം മറന്നു കൊണ്ട് നിങ്ങളെ വന്ന സ്നേഹിക്കണം എന്ന് മനസ്സിൽ വിചാരിച്ചതാണ് ഈ കർമ്മങ്ങൾ ചെയ്യുവാൻ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.