സ്ട്രോക്ക് വരാതെ ഇരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് സ്ട്രോക്ക് വരാതിരിക്കാനും അതുപോലെതന്നെ വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. വളരെയധികം മാനസിക പിരിമുറുക്കം ഉണ്ടാക്കുകയും അതുപോലെതന്നെ നമ്മുടെ വളരെ അധികം ടെൻഷൻ അടിക്കുകയും പേടിപ്പെടുത്തുന്ന ഒരു അസുഖമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ട്രെയിനിലെ രക്തക്കുഴലുകൾക്ക് ഓക്സിജനും അതുപോലെതന്നെ പോഷകങ്ങളും നൽകുന്നത് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അല്ലെങ്കിൽ പൊട്ടൽ സംഭവിക്കുക എന്തെങ്കിലും ചെയ്യുമ്പോൾ ആണ് ഇങ്ങനെയുള്ള സ്ട്രോക്ക് ഉണ്ടാകുന്നത്. അപ്പോൾ തലച്ചോറിൽ ഒരു രക്ത സമ്മർദം ഉണ്ടാക്കുകയും പിന്നീട് നമുക്ക് സ്ട്രോക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

കുറച്ചു കോശങ്ങൾ ആണ് നഷ്ടപ്പെട്ടത് എങ്കിൽ അത് രോഗി പോലും അറിയാതെയാണ് ഉണ്ടാകുന്നത്. ഇത് വന്നു കഴിഞ്ഞാൽ നമ്മുടെ ജീവൻ വളരെ വലിയ ആപത്തിൽ ആണ് പോകുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള നിങ്ങൾക്ക് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്ട്രോക്ക് ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടു വരുന്നതാണ് അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ നിങ്ങൾ കണ്ടു വരികയാണെങ്കിൽ. നിങ്ങൾ വളരെ പെട്ടെന്ന് തന്നെ. ഓരോ ഡോക്ടറെ സമീപിക്കുക അപ്പോൾ നിങ്ങളുടെ ജീവൻ നിങ്ങൾക്ക് രക്ഷിക്കാൻ സാധിക്കും അല്ലെങ്കിൽ ഇത് വളരെയധികം ചെയ്യുന്ന ആപത്ത് ഉണ്ടാക്കുന്ന ഒരു അസുഖം തന്നെയാണ് ഇത്.

അതുകൊണ്ടുതന്നെ നിങ്ങൾ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ് ഇങ്ങനെ സ്റ്റോക്ക് ഉണ്ടാവുന്നതിനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതി തന്നെയാണ് ജീവിതരീതി ഒന്നുകൂടി നന്നായി മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുക പല സമയത്തും പല ആഹാരസാധനങ്ങൾ എപ്പോഴും കഴിക്കാതിരിക്കുക. അങ്ങനെ കഴിക്കുകയാണെങ്കിൽ ചിലപ്പോൾ ഇങ്ങനെയുള്ള അസുഖങ്ങളും രോഗങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.