പൂജാമുറിയിൽ ഈ വസ്തുക്കൾ ഒരുകാരണവശാലും നിങ്ങൾ വയ്ക്കരുത്.

ഇന്ന് നമ്മൾ പറയുന്നത് പൂജാമുറിയിൽ ഏതൊക്കെ വസ്തുക്കളാണ് വയ്ക്കാൻ പാടില്ലാത്ത എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മൾ ക്ഷേത്രം പോലെ തന്നെ പരിശുദ്ധമായ വെക്കേണ്ട ഒരു സ്ഥലം തന്നെയാണ് പൂജാമുറി എന്ന് പറയുന്നതും. നമ്മൾ കൂടുതലും പഴയ വിളക്കുകൾ ആയിരിക്കും ഉപയോഗിക്കുന്നത് പുതിയ കണക്ക് ഉപയോഗിക്കുന്നത് വളരെയധികം കുറവായിരിക്കും പൂർവികർ ഉപയോഗിച്ചുവന്ന സാധനങ്ങൾ ആയിരിക്കും . അതുപോലെ തന്നെ നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന എങ്ങനെ വസ്തു കലപ്പ എന്തെങ്കിലും ഉണ്ടായാൽ പിന്നീട് അത് ഉപയോഗിക്കാൻ ഇരിക്കുകയാണ് ഏറ്റവും നല്ലത്. അതുപോലെതന്നെ എന്തെങ്കിലും മാറ്റങ്ങൾ വരുത്തി നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകും.

അത് നമ്മൾ പൂർവികർ ആയി കൈമാറി വന്നതായി പോയാലും നമ്മൾ ഒരുകാരണവശാലും ഇനിയുള്ള ഡാമേജ് വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കരുത്. അങ്ങനെ നമ്മൾ ഉപയോഗിക്കാൻ എങ്കിൽ അത് വളരെയധികം ദോഷകരമായി ബാധിക്കുകയും പിന്നീട് അത് നമുക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും ചെയ്യും. അതുപോലെതന്നെ കാലപ്പഴക്കം വന്ന ഫോട്ടോകൾ നിങ്ങൾ ഒരിക്കലും പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല നിങ്ങൾ പൂജാമുറിയിൽ വയ്ക്കുകയാണെങ്കിൽ വളരെയധികം പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.

അങ്ങനെയുള്ള ഫോട്ടോകൾ നിങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. എങ്കിൽ മാത്രമേ നിങ്ങൾക്ക് വളരെയധികം നന്മകൾ ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ നിങ്ങൾക്ക് പൂജാമുറിയിൽ എന്ത് കാര്യങ്ങൾ ചെയ്താലും ഫലം ലഭിക്കുകയുമില്ല അനുഗ്രഹം ലഭിക്കുകയും ഇല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.