നിങ്ങളുടെ അടുക്കള ഇങ്ങനെ ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് വളരെയധികം ഐശ്വര്യം ഉണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ അടുക്കള എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ അടുക്കള ഇങ്ങനെ ആയി കഴിഞ്ഞാൽ നമുക്ക് വളരെയധികം ഐശ്വര്യങ്ങളും അതുപോലെതന്നെ നേട്ടങ്ങളും ഉണ്ടാകുന്നതായിരിക്കും. അടുക്കള എന്ന് പറയുന്നത് അന്ന് ലക്ഷ്മി കുടികൊള്ളുന്ന ഒരു കാര്യം തന്നെയാണ് അത് കൃത്യമായും നന്നായി ശ്രദ്ധയോടെ നിങ്ങൾ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം കം പോസിറ്റീവ് എനർജി ഞങ്ങളുടെ അടുക്കളയിൽ ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ നെഗറ്റീവ് എനർജി നമുക്ക് അടുക്കളയിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ ഇതുപോലെ എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നെഗറ്റീവ് എനർജി നീക്കം ചെയ്യാനും സാധിക്കും.

അതുപോലെതന്നെ നിങ്ങൾ എപ്പോഴും രാവിലെ ശുചിയായി തന്നെ നിങ്ങൾ നിങ്ങൾ അടുക്കളയിൽ പ്രവേശിക്കാൻ നോക്കുക അല്ലെങ്കിൽ നിങ്ങൾക്ക് വളരെയധികം ദോഷങ്ങളുണ്ടാകും പിന്നീട് അന്നത്തെ ദിവസം തന്നെ മോശമായിരിക്കും. അതുപോലെതന്നെ ആർക്കെങ്കിലും കുളിക്കാൻ പാടില്ലാത്ത കാര്യം ഉണ്ടെങ്കിൽ. നിങ്ങൾ കൈയും കാലും കഴിവ് വേണം നിങ്ങൾ നിങ്ങൾ പ്രവേശിക്കാൻ അല്ലെങ്കിൽ നിങ്ങൾക്ക് വളരെയധികം ദുരിതങ്ങൾ ഉണ്ടാകുന്നതായിരിക്കും.

അതുപോലെതന്നെ നിങ്ങൾ അടുക്കളയിൽ വന്നു കഴിഞ്ഞാൽ ഉടൻതന്നെ ജനലും വാതിലും തുറന്നു താ അത് നിങ്ങൾക്ക് വളരെയധികം ഐശ്വര്യം ഉണ്ടാകും. അതുപോലെതന്നെ കുറച്ച് ശുദ്ധമായ വെള്ളം എടുത്ത് അതിലേക്ക് കുറച്ചു മഞ്ഞൾ ഇടുകയാണെങ്കിൽ എന്നിട്ട് ആ വെള്ളം തെളിയുകയാണെങ്കിൽ വളരെയധികം ശുചിയായി ഇരിക്കുന്നത് ആയിരിക്കും ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെയധികം ഐശ്വര്യം നിങ്ങൾക്കുണ്ടാകും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.