ശരീരത്തിലെ ചൊറിച്ചിൽ മാറി, പാലുപോലെ നിറം വയ്ക്കാൻ: വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ ശരീരത്തിലെ ചൊറിച്ചിൽ മാറി പാലുപോലെ നിറം വയ്ക്കാൻ ഉളള സോപ്പ് ഉണ്ടാക്കുന്നതിന് കുറിച്ചാണ് പറയുന്നത്. അതിനായി പിയേഴ്സ് സോപ്പും കുറച്ച് ആര്യവേപ്പിലയും എടുക്കുക. ഇത് ഉപയോഗിച്ച് നമുക്ക് സോപ്പ് ഉണ്ടാക്കാം.

അതിനുശേഷം പിയേഴ്സ് സോപ്പ് ഉപ്പ് ചെറുതാകി കട്ട് ചെയ്യുക. അതിനുശേഷം ആര്യവേപ്പില മിക്സിയിലിട്ട് അടിച്ചതിനുശേഷം അതിൽ നിന്ന് നീര് അരിച്ചെടുക്കുക. അതിനുശേഷം പിയേഴ്സ് സോപ്പ് ഒരു പാത്രത്തിൽ എടുത്തു തിളച്ച വെള്ളത്തിൽ വെച്ച് ഉരുക്കുക. അതിനുശേഷം ആര്യവേപ്പിനെ നീര് അതിലേക്ക് ഒഴിച്ചു കൊടുക്കുക.

In today’s video, we are talking about making soap that will make the body itchy and milky. Take pears soap and some neem. We can make soap with this.

Then cut the pearls soap into a salt. Then, mix the neem leaves in a mixer and filter the juice. Then take the Pearce soap in a bowl and melt it in boiling water. Then pour the neem juice into it.