ദിവസങ്ങൾകൊണ്ട് അരക്കെട്ടിലെ ടയർ പോലെയുള്ള കൊഴുപ്പ് ഉരുകി പോകും ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയുന്നത് ദിവസങ്ങൾകൊണ്ട് നമുക്ക് അരക്കെട്ടിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സാധിക്കും അത് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ശരിക്ക് നമ്മൾ കാർബോഹൈഡ്രേറ്റ് അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കുക അതാണ് നമ്മൾ ഇന്നത്തെ ഡയറ്റ് പ്ലാന് ലൂടെ പറയുന്നത്. അതുകൊണ്ടാണ് നിങ്ങൾ ഏത് ഡയറ്റ് ആണ് പ്ലാൻ ചെയ്യേണ്ടത് എന്ന് ഒരു ഡോക്ടറെ പോയി കാൻസൽ ചെയ്തു ടെസ്റ്റുകൾ ചെയ്തു വിധേയമായി ഡോക്ടറെ കാണിച്ച് അതിനുമാത്രം നിങ്ങൾ ഡയറ്റുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കാരണം നമുക്ക് മൂന്നാല് ഡയറ്റുകൾ വരുന്നുണ്ട്. അതിലെ മൂന്ന് ഡയറ്റുകൾ ഉം നല്ല ഡയറ്റുകൾ ആണ് എങ്കിൽ നിങ്ങൾക്ക് ഏതാണ് നല്ലത് എന്ന് നോക്കി അതായത് നിങ്ങളുടെ ബ്ലഡിലെ ഗ്ലൂക്കോസ് അളവ്.

അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് അളവ് അതുപോലെതന്നെ ഫാറ്റ് കൊഴുപ്പിനെ അളവ് എല്ലാം നോക്കി. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം നിങ്ങൾ ഒരു ഡേറ്റ് എടുക്കുക അല്ലാതെ നിങ്ങൾ നിങ്ങളുടെ തീരുമാനമെടുത്ത് ഒരു ഡയറ്റ് എടുക്കരുത്. അത് നിങ്ങൾക്ക് വളരെയധികം ദോഷം ചെയ്യും. പിന്നെ നമുക്ക് ഡയറ്റ് ചെയ്യുന്നതിനോടൊപ്പം വ്യായാമം ചെയ്താൽ നമുക്ക് വളരെയധികം ഗുണം ഉണ്ടാകും. നമ്മൾ ഡയറ്റ് ചെയ്യുന്നതിനോടൊപ്പം വ്യായാമം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെയധികം മാറ്റം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

കാരണം വ്യായാമം എന്നു പറയുന്നത് നമുക്ക് വളരെയധികം ഊർജം നൽകുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഡെയിലി ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. പിന്നീട് നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ രാവിലെ ചെയ്യാൻ ശ്രദ്ധിക്കുക അതാണ് ഏറ്റവും നല്ല ടൈം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഡയറ്റ് പ്ലാൻ ചെയ്യുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ച് അതിന് ശേഷം മാത്രം ഉണ്ടായിട്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നിങ്ങൾ ഡേറ്റുകൾ പ്ലാൻ ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.