ചെറിയ കഷ്ണം ചേനയിൽ നിന്നും കിലോക്കണക്കിന് വലുപ്പമുള്ള ചേന ആർക്കും വീട്ടിൽ ഉണ്ടാക്കാം: വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ ചെറിയ കഷണം ചേന നട്ട വലിയ വലിയ ചേന ഉണ്ടാകുന്നതിന് കുറിച്ചാണ് പറയുന്നത്. അതിനായി കടയിൽ നിന്നും ചേന വാങ്ങി അതിൽ നിന്ന് ചെറിയൊരു കഷണം ചേന എടുത്തു അത് അണുവിമുക്തമാക്കുകവെള്ളത്തിൽ കുറച്ച് ഇഞ്ചിയും ഉപ്പും ഇട്ട് ചേന മൂന്നുമണിക്കൂർ അതിൽ അതിൽ മുക്കി വയ്ക്കുക.

അതിനുശേഷം ഇത് ഡയറക്ടറായി മണ്ണിൽ നടാവുന്നതാണ്. നടാൻ പോകുന്ന മണ്ണിൽ അധികം ഈർപ്പം ഉണ്ടാക്കാൻ പാടുള്ളതല്ല.

Today’s video is about a small piece of chena planted and a big chena. Take a small piece of chena from the shop and disinfect it, put some ginger and salt in the water and soak it in it for three hours. After that, it can be planted as director in the soil. The soil that is going to be planted should not be too moist.