നന്നായി മുഖം വെളുക്കാൻ നിങ്ങൾ ഈ ഫേസ് പാക്ക് യൂസ് ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ എല്ലാവരുടെയും പ്രായമായതു കാരണം മുഖം വളരെയധികം ഡാർക്ക് സ്കിൻ ആയി വരികയാണ് ചെയ്യുന്നത്. അതുപോലെതന്നെ പൊടിയും അതുപോലെതന്നെ വെയിലും എല്ലാം കൊള്ളുന്നത് കാരണം ഓണം കൂടുതൽ സ്കിൻ ഇറക്കുകയാണ് ചെയ്യുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് നമ്മുടെ മുഖം വെളുപ്പിക്കാൻ പറ്റുന്ന ഒരു ഫേസ്പാക്ക് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇനി നമുക്ക് ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമായ ഒരു ബൗൾ ആവശ്യമുണ്ട് . അതിലേക്ക് രണ്ട് വാളംപുളി നമുക്ക് ഇതിനായി ഉപയോഗിക്കാം . ഇതിൽ വൈറ്റമിൻ എ ബി സി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് വളരെ അധികം നമ്മുടെ മുഖം വെളുപ്പിക്കാൻ ആയി സഹായിക്കും. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ഒരിക്കലും കുടംപുളി എടുക്കരുത്.

ഇത് വാളംപുളി ആണ് ആ കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം. ഇനി ഈ പൊടിയിലേക്ക് കുറച്ച് വെള്ളം ചേർത്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക . അടുത്തതായി രണ്ട് ബൗൾ എടുത്ത് രണ്ട് ടീസ്പൂൺ കടലമാവ് എടുക്കുക . മുഖത്ത് നന്നായി നിറം ലഭിക്കുന്നതിന് കടലമാവ് നമുക്ക് വളരെയധികം സഹായകമായിരിക്കും. എന്നിട്ട് ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് കൊടുക്കുക. ഇത് നമ്മുടെ സ്കിൻ നിന്നെ വളരെയധികം നല്ല ഒരു കാര്യം ഉപയോഗിക്കുന്നതാണ്. ഇനി ഇതിലേക്ക് അൽപം കസ്തൂരിമഞ്ഞൾ ചേർത്ത് കൊടുക്കുക കസ്തൂരിമഞ്ഞൾ നമുക്ക് ആൻറി ബാക്ടീരിയൽ ഒരു കാര്യം തന്നെയാണ്.

അതുകൊണ്ടുതന്നെ ഇത് നമ്മുടെ മുഖം വളരെയധികം സോഫ്റ്റായ ക്ലീൻ ആയി ഇരിക്കാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ മുഖത്തെ കുരുക്കൾ എല്ലാം വരുന്നത് വളരെയധികം തടയുന്ന ഒരു കാര്യം കൂടിയാണ്. എന്നിട്ട് നമ്മൾ ആദ്യം മാറ്റിവച്ച് വാളംപുളി ബൗള് എടുക്കുക. എന്നിട്ട് അതിലെ ചാണ്ടി മാറ്റി അതിലെ വെള്ളം നിങ്ങൾ ഈ കടലമാവ് ഇതിലേക്ക് ഒഴിക്കുക. ശേഷം നല്ലതുപോലെ നിങ്ങൾ മിസ്സ് ചെയ്യുന്ന ഒരു അഞ്ചു മിനിറ്റ് എങ്കിലും നന്നായി മിക്സ് ചെയ്യുക. ഇത് നമ്മൾ നല്ലതായി ഇളകുന്നതിന് പുറമേ നമുക്ക് ഇത് നന്നായി പതഞ്ഞു പൊങ്ങി വരുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

https://www.youtube.com/watch?v=520t5SbuRyo

Leave a Reply

Your email address will not be published. Required fields are marked *