നിങ്ങളുടെ മുഖം നന്നായി വെളുക്കണം എന്ന് ആഗ്രഹം ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുഖം നന്നായി ക്ലീൻ ആവുകയും നന്നായി വെളുക്കാനും ഇത് ചെയ്താൽ മതി ഫേഷ്യൽ നിങ്ങൾക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മുഖം നന്നായി വെളുക്കാൻ ഇടയാകും. നമ്മൾ വിപണിയിൽനിന്ന് വളരെയധികം ക്രീമുകൾ വാരി മുഖത്ത് തേക്കുന്ന ഉണ്ട്. അതിനു പകരം നിങ്ങൾ ഇങ്ങനെയുള്ള നാച്ചുറൽ ക്രീമുകൾ നമ്മൾ ഉപയോഗിക്കുന്നതാണ് നമ്മുടെ മുഖത്ത് ഏറ്റവും നല്ല യോജ്യമായ കാര്യം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വിപണിയിൽ നിന്ന് ലഭിക്കുന്ന കെമിക്കലുകൾ ചേർന്ന ക്രീമുകൾ നിങ്ങൾ മുഖത്ത് തേക്കാതെ ഇരിക്കുന്നത് ഏറ്റവും നല്ലതായിരിക്കും. നമ്മൾ ഇന്ന് തക്കാളി ഉപയോഗിച്ചുള്ള ഒരു ഫേസ് പായ്ക്ക് ഉണ്ടാക്കുന്നത് അതിനുവേണ്ടി നമുക്ക് മൂന്ന് സ്റ്റെപ്പു കൾ ഉണ്ട്.

അതിനുവേണ്ടി നമ്മൾ മുഴുവൻ ആദ്യം ക്ലീൻ ചെയ്യണം അതിനുവേണ്ടി നമുക്ക് ഒരു സ്റ്റെപ്പ് തയ്യാറാകേണ്ടതുണ്ട് അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. രണ്ട് സ്പൂൺ അതിലേക്ക് തക്കാളി നീർ എടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് സ്പൂൺ പച്ച പാല് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ നിങ്ങൾ നന്നായി മിക്സ് ചെയ്യുക. എന്നിട്ട് ഒരു കോട്ടൻ പഞ്ഞിയെടുത്ത് നിങ്ങളുടെ മുഖത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക. നല്ലതുപോലെ നിങ്ങൾ നന്നായി തേച്ചുപിടിപ്പിക്കുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ഫലം ലഭിക്കുകയുള്ളൂ.

പാലിന് അകത്തെ വൈറ്റമിനുകളും അതുപോലെതന്നെ ന്യൂട്രിയൻസ് കൂടുതൽ അടങ്ങിയിട്ടുള്ളത് കാരണം നിങ്ങൾക്ക് ഇത് മുഖം വെളുക്കാൻ വളരെയധികം കാരണമാകുന്നു. ഇത് നല്ലത് പോലെ മുഖത്ത് തേച്ചു പിടിപ്പിച്ചതിനു ശേഷം നിങ്ങൾ ഇങ്ങനെ 15 മിനിറ്റ് നന്നായി ആയി ഉണങ്ങാൻ വയ്ക്കണം. എന്നിട്ട് ഇത് സാധാരണ വേണമോ ഇളം ചൂടുവെള്ളം നമുക്ക് ഉപയോഗിച്ച് ഇത് കഴുകിക്കളയാം എന്നതാണ്. എങ്ങനെ നമുക്ക് സ്ക്രബ് ഉണ്ടാക്കേണ്ടതുണ്ട് സ്ക്രബ് ഉണ്ടാക്കാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *