ഞെട്ടിക്കുന്ന ഉപയോഗം കണ്ടുനോക്കു: വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ ചെറുപയർൻറെ ആരോഗൃ ഗുണത്തെ കുറിച്ചാണ് പറയുന്നത്. ഇത് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. തേനും ചെറുപയറും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് വഴി ബുദ്ധി വർദ്ധിക്കാൻ സഹായിക്കും.

ചെറുപയർ പൊടിയിൽ തേൻ ചേർത്ത് മുഖത്തു പുരട്ടുന്നത് വഴി മുഖം തിളങ്ങാനും ഓയിൽ സ്കിൻ മാറാനും സഹായിക്കും. കേടായ ചെറുപയർ പാത്രം കഴുകാൻ ആയി പൊടിച്ചു ഉപയോഗിക്കാം. മുടി വളർച്ചയ്ക്ക് ചെറുപയർ പൊടിയും കറ്റാർവാഴ ചേർത്ത് മിക്സ് ചെയ്തു കുളിക്കുന്നത് വഴി മുടി വളരാൻ സഹായിക്കും.

Today’s video speaks of the health of the lentils. It is a rich source of protein. Adding honey and beans to your children will help you to improve your intellect.

Applying honey on your face with honey in the peas powder will help your face shine and change your oil skin. You can use the damaged peas to wash the dishes. Mixing peas and cataract syrup to help hair grow