ഈ ലക്ഷണങ്ങൾ നിങ്ങളുടെ തുടയിടുക്കിലും, നഖത്തിലും, തലയിലും കാണുന്നുണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ പറയുന്നത് ഒരു നമ്മുടെ നാട്ടിൽ തന്നെ വളരെ അധികം ആളുകളിൽ കണ്ടുവരുന്ന ഒരു അത്ഭുതം തന്നെയാണ് ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുന്നത് . ഇതിനെക്കുറിച്ച് പറയാനാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പോകുന്നത്. ഇതിനെ നമ്മുടെ നാടുകളിൽ വിളിക്കുന്ന പേര് എന്ന് പറയുന്നത് വട്ടചൊറി എന്നാണ്. ഇത് നമ്മുടെ മൂന്നു ഭാഗങ്ങളിൽ ആണ് അതായത് ശരീരത്തിൻറെ മൂന്നു ഭാഗങ്ങളിൽ ആണ് നമുക്ക് എഫക്ട് ചെയ്യുന്നത് ഒന്ന് തലയിൽ നഗത്തിൽ അതുപോലെതന്നെ സ്കിന്നിൽ ഇത് കാണപ്പെടുന്നുണ്ട് .

ഇത് നമുക്ക് ഒരു ഫംഗൽ ഇൻഫെക്ഷൻ ആയാണ് കാണപ്പെടുന്നത് ഇത് ഇന്ന് വളരെയധികം ആളുകളിൽ കാണപ്പെടുന്ന ഒരു അസുഖം തന്നെയാണ് അതുകൊണ്ട് തന്നെ നിങ്ങൾക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അസുഖം കൂടിയാണ്. യേശു സുഖം ഇനി എങ്ങനെ വരുന്നു എന്ന് നമുക്ക് നോക്കാം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വരാൻ സാധ്യത കൂടുതലാണ് അതായത് അസുഖമുള്ള ആളുകളിൽ നിന്ന് മറ്റ് ആളുകളിലേക്ക് വരാൻ വളരെയധികം പരക്കാൻ സാധ്യത കൂടുതലാണ്. മൃഗങ്ങളിൽ നിന്ന് ഇത് നമുക്ക് വരാൻ വളരെയധികം സാധ്യത കൂടുതലാണ്. കാലാവസ്ഥ അനുയോജ്യം അല്ലെങ്കിൽ ചിലപ്പോൾ അതായത് ചൂട് കാലങ്ങളിൽ ഇത് ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.

അതുപോലെതന്നെ ഇത് തടിയുള്ള ആളുകളിൽ കൂടുതലായും കാണപ്പെടുന്നുണ്ട്. ഈ അസുഖം ഉണ്ടാകുന്നത് തടിച്ച ഒരു വട്ടത്തിലുള്ള ഒരുപാട് ആയാണ് കാണുന്നത്. ഇതു നമുക്ക് ഒരുപാട് മരുന്നുകൾ ഉപയോഗിച്ചു മാറ്റാൻ സാധിക്കുന്നതാണ് അതുപോലെതന്നെ നിങ്ങൾ വളരെയധികം ശ്രദ്ധിച്ചു വേണം അതിനുള്ള മരുന്നുകൾ കഴിക്കാൻ അതുപോലെതന്നെ നിങ്ങൾ വളരെയധികം ശ്രദ്ധിച്ചു വേണം പിന്നീട് നടക്കുവാൻ. ഈ അസുഖം വന്ന ഭാഗത്ത് കൂടുതലായും ഒരിക്കലും ചെയ്യരുത് അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാവും പിന്നീട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.