ഈ ലക്ഷണങ്ങളോടെ നിങ്ങൾക്ക് തലവേദന വരുന്നുണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുക.

ഇന്ന് നമ്മൾ പറയാൻ പോകുന്നത്. തലവേദനയെ കുറിച്ചാണ്. അതുപോലെതന്നെ മരണത്തിന് കാരണമാകുന്ന തലവേദനയും കുറിച്ച് നമ്മൾ ഈ വീഡിയോയിൽ പറയുന്നു. ഇതിൻറെ ലക്ഷണങ്ങൾഎന്തെല്ലാം എന്നതിനെക്കുറിച്ചും ആണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. നോക്ക് തലവേദന ഏറ്റവും സാധാരണയായി വരുന്നത് . മൈഗ്രൈൻ എന്നൊരു സിംമ്റ്റവും ആയാണ് . എന്താണ് മൈഗ്രൈൻനെ കുറിച്ച് പറഞ്ഞാൽ . നമ്മുടെ തലയിലെ രക്തക്കുഴലുകൾ ഒരു ഭാഗത്തേക്ക് ആയി രക്തയോട്ടം കൂടുമ്പോൾ .

പല കാരണങ്ങളാലും ആയിരിക്കാം ഈ രക്തയോട്ടം നമ്മുടെ തലയിൽ കൂടുന്നത് ഇതാണ് മൈഗ്രേൻ എന്ന് പറയുന്നത് . മൈഗ്രൈൻ വരുന്ന ആളുകൾക്ക് അതിൻറെ വ്യക്തമായ കാരണങ്ങൾ എന്താണെന്ന് അറിയാം. മൈഗ്രേൻ കൂടെ തന്നെ എപ്പോഴും ചെറിയ രീതിയിലുള്ള ചർദ്ദിൽ ഉണ്ടാകുന്നു. അതുപോലെ തന്നെ ഇവർക്ക് ലൈറ്റും വെളിച്ചവും ശബ്ദവും കാണുമ്പോഴും കേൾക്കുമ്പോഴും. ഇവർക്ക് അത് ഇഷ്ടം ആവുന്നില്ല. അതുപോലെതന്നെ ഈ അസുഖം വന്നുകഴിഞ്ഞാൽ സ്വയമായി ട്രീറ്റ്മെൻറ് ചെയ്യാതിരിക്കുക ഒരു ഡോക്ടറെ കാണുക. സ്വയമായി ട്രീറ്റ്മെൻറ് ചെയ്യുന്നത് മൂലം നിങ്ങൾക്ക് വേറെ പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. തലവേദന വരുന്നത് എന്ന് പറഞ്ഞാൽ.

നമ്മുടെ ലൈഫ് സ്റ്റൈൽ ചേഞ്ച് ആകുമ്പോഴാണ് . കൂടുതലായി മൊബൈൽഫോൺ ഉപയോഗിക്കുമ്പോഴും അതുപോലെതന്നെ ലാപ്ടോപ്പ് ടിവി കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോഴും നമുക്ക് തലവേദന ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പിന്നെ ഉള്ള ഒരു കാര്യം എന്ന് പറഞ്ഞാൽ നമ്മൾ തല ഇടിച്ചു വിഴുമ്പോഴാണ് . അവിടെ ഇടിച്ച ഭാഗത്ത് പിന്നീട് തലവേദന വരാൻ സാധ്യതയുണ്ട്. പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ. ഭക്ഷണം സമയത്ത് കഴിക്കുക ഭക്ഷണം സമയത്ത് കഴിച്ചില്ലെങ്കിൽ നമുക്ക് തലവേദന മാത്രമല്ല വരുന്നത്. നമ്മുടെ ശരീരത്തിൽ വേറെ അസുഖങ്ങളും രൂപം കൊള്ളുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *