വീട്ടിൽ സമ്പത്ത് കുതിച്ചുയരാൻ ഈ ചെടി നട്ടാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വീട്ടിൽ സമ്പത്ത് കുതിച്ചുയരാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നിങ്ങളാരെങ്കിലും പണം കായ്ക്കുന്ന മരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ എന്നാൽ പണം കായ്ക്കുന്ന മരം ഒന്നുമില്ല. പണം ലഭിക്കാൻ നമുക്ക് ചില കർമ്മങ്ങളിലൂടെ ചില ചെടികളിൽ കൂടെ നമുക്ക് സാധിക്കും അതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ വീടുകളിലുള്ള ചെടിച്ചട്ടിയിൽ ചില കാര്യങ്ങൾ നമ്മൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ഉള്ള കൺദൃഷ്ടി എല്ലാം മാറി നമുക്ക് സമ്പത്ത് വളരെയധികം വന്നുചേരും എന്നാണ് പറയുന്നത്. മാത്രമല്ല ഇത് പലരും ചെയ്യുന്നുണ്ട് പല വീടുകളിലും ഇത് ചെയ്യുന്നത് നാം കാണുന്നുണ്ട്.

നിങ്ങളുടെ വീടുകളിൽ എല്ലാവർക്കും എല്ലാവരുടെ വീടുകളിലും ചെടിചട്ടി കാണാൻ സാധിക്കും ചെടിച്ചട്ടിയിൽ നിങ്ങളൊരു മുളക് തൈ വയ്ക്കുക. എന്നിട്ട് നിങ്ങൾ ഈ മുളക് ചെടിയുടെ മണ്ണിലേക്ക് നിങ്ങൾ കുറച്ചു നാണയത്തുട്ടുകൾ മണ്ണിനടിയിലേക്ക് വയ്ക്കുക. ഒരിക്കലും നിങ്ങൾ നോട്ടുകൾ വെക്കരുത് നോട്ടുകൾ വെച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് വളരെയധികം ദോഷം ഉണ്ടാകും അതുപോലെതന്നെ നോട്ടുകൾ ചിലപ്പോൾ നമുക്ക് ഉപയോഗിക്കാൻ സാധിച്ചു എന്ന് വരില്ല. അതുകൊണ്ടുതന്നെ നിങ്ങൾ വയ്ക്കേണ്ട ഉണ്ട് നാളെ ഞങ്ങൾ മാത്രം വെക്കുക അത് മാത്രം ശ്രദ്ധിച്ച് നാണയങ്ങൾ മാത്രം നിങ്ങൾ വയ്ക്കാൻ ശ്രദ്ധിക്കുക.

പിന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് കർമ്മങ്ങൾ ചെയ്യുമ്പോൾ വളരെയധികം വിശ്വാസപൂർവ്വം ചെയ്യാൻ ശ്രദ്ധിക്കുക ഒരിക്കലും വിശ്വാസമില്ലാതെ ഒരു കർമ്മവും ചെയ്യരുത് നിങ്ങൾക്ക് ഇതിൽ ലഭിക്കില്ല ലഭിക്കില്ല എന്ന് വിചാരിച്ച് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് അങ്ങനെ തന്നെ സംഭവിക്കും അതുകൊണ്ടുതന്നെ വിശ്വസിച്ചു കർമ്മങ്ങളിൽ വിശ്വസിച്ചു ചെയ്യുക. അതുപോലെതന്നെ ഇത് ദുഷ്കർമ്മങ്ങൾ ഒരിക്കലും ഉപയോഗിക്കരുത് ദുഷ്കർമ്മങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം അധികം ദോഷഫലങ്ങൾ നമുക്കുണ്ടാകും അതുകൊണ്ടുതന്നെ ഇത് ദുഷിച്ച കാര്യങ്ങൾക്ക് ഒരിക്കലും ഉപയോഗിക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.