ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിന് ദോഷമോ ഗുണമോ. ഇത് അറിയാൻ ഈ വീഡിയോ തീർച്ചയായും കാണുക

ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ഗ്ലൂക്കോസിനെ പറ്റിയാണ് ആണ് ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് പറയുന്നത് അരി ആഹാരങ്ങളും കിഴങ്ങുവർഗങ്ങളും എല്ലാം ആരൊക്കെ കുറക്കണം എന്നാണ് നമ്മൾ പറയുന്നത്. സ്ത്രീകളിൽ ചില ആളുകൾക്ക് കാണപ്പെടാറുണ്ട് യൂട്രസിൽ മുഴ. ചില ആളുകൾക്ക് കരൾവീക്കം വരാറുണ്ട്. ഇനി നമുക്ക് എങ്ങനെയാണ് യൂട്രസിൽ മുഴ ഉണ്ടാകുന്നത് എന്ന് നോക്കാം. ഇത് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാത്തത് കണ്ടു നമ്മൾ ഫുഡും കാര്യങ്ങളും ഒന്നും കുറയ്ക്കാതെ തന്നെ മുന്നോട്ട് ജീവിതം കൊണ്ടു പോകുന്നു അപ്പോൾ പിന്നീട് തുടർച്ചയായി പല അസുഖങ്ങളും നമ്മിലേക്ക് കടന്നു വരികയും ചെയ്യുന്നു. യൂട്രസിൽ മുഴ വന്നുകഴിഞ്ഞാൽ പ്രമേഹവും അതുപോലെതന്നെ തൈറോയ്ഡും ഇതിൻറെ പിന്നാലെ കടന്നുവരും. ഹൈപ്പർ ഇൻസുലെമിയ എന്ന് പറയുന്ന കണ്ടീഷൻ ആണ്.

നമ്മൾ ഷുഗർ കൂടുതലായി ബോഡിയിലേക്ക് സപ്ലൈ ചെയ്യുമ്പോൾ. ബോഡി ഷുഗർ ലെവലിൽ നിന്ന് കുറയ്ക്കാൻ വേണ്ടി നമ്മുടെ ബോഡി ഷുഗർ ലെവൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാൻ ആയിട്ട് ഇൻസുലിൻ കൂടുതൽ വർദ്ധിപ്പിക്കും അപ്പോൾ നമ്മുടെ ഷുഗറിൻ്റ അളവ് കുറയും. ഇൻസുലിൻന് കുറെ ഫംഗ്ഷൻ ഉണ്ട്. ഒന്നാമത്തെ ഫംഗ്ഷൻ എന്നുപറയുന്നത് ഇതിൻറെ ഗ്രോത്ത് കൂട്ടുക എന്നതാണ് ആണ് ഈ ഗ്രൂപ്പ് കൂടുമ്പോൾ നമുക്ക് ഈ തൈറോയ്ഡ് പ്രമേഹം എന്നീ അസുഖങ്ങൾ വരാൻ കൂടുതൽ സാധ്യതയുണ്ട്.

അപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ഫുഡ് അനാവശ്യമായി നമ്മൾ വാരി വലിച്ചു കഴിക്കരുത്. കഴിച്ചാൽ നമ്മുടെ ശരീരത്തിന് അധികവും പ്രശ്നമുണ്ടാകും. അതുകൊണ്ട് വാരിവലിച്ച് ഒരിക്കലും ഫുഡ് കഴിക്കരുത്. നമ്മുടെ വിശപ്പിനു പറ്റിയ ആഹാരം മാത്രം കഴിക്കുക അ മൂന്നുനേരം ആയാലും അതിൽനിന്ന് ചോറിൻ്റെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ നോൺവെജ് ആഹാരസാധനങ്ങൾ നിങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. ഇതെല്ലാം കൃത്യമായി ചെയ്തു പോയാൽ നിങ്ങൾക്ക് ഈ അസുഖങ്ങളിൽ നിന്ന് എല്ലാം രക്ഷനേടാൻ സാധിക്കും. അതുകൊണ്ട് ആഹാരസാധനങ്ങൾ കൃത്യമായി ഡയറ്റ് നോക്കി പ്ലാൻ ചെയ്തു കഴിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *