അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറഞ്ഞിരുന്നത് അപ്രതീക്ഷിതമായി ലാഭം ഉണ്ടാവണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ ഈ കർമ്മം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലോട്ടറി സൗഭാഗ്യവും വളരെ ഉണ്ടാകും. അതുപോലെ തന്നെ നമ്മൾ കടം കൊടുത്തിട്ട് കടം തിരിച്ചു കിട്ടാത്ത അവസ്ഥ ഉണ്ടെങ്കിൽ അതൊന്നു നമുക്ക് വളരെയധികം സാധ്യമാകുന്നത് ആയിരിക്കും. അതുപോലെതന്നെ ഈ പറയാൻ പോകുന്ന കർമ്മം നിങ്ങൾ തീർച്ചയായും നല്ലൊരു വിശ്വാസത്തോടുകൂടി ചെയ്യുക എങ്കിൽ മാത്രമേ നിങ്ങൾക്ക് നല്ല അനുഗ്രഹീതമായ ഫലം ലഭിക്കുകയുള്ളൂ.

അതുപോലെ തന്നെ നമുക്ക് ഈ കർമ്മം ചെയ്യാനായി ആവശ്യമായ ഒരു വസ്തു തന്നെയാണ് ചില ഗ്ലാസ് മറ്റു ക്ലാസുകൾ നിങ്ങൾ ഉപയോഗിക്കാതിരിക്കുക അത് വളരെയധികം ശ്രദ്ധിക്കുക. പഞ്ചസാര അതുപോലെതന്നെ കറുവപ്പട്ട ആണ് നമുക്ക് ഈ കർമ്മത്തിന് ആവശ്യമായ സാധനങ്ങൾ. തേച്ചില്ല ക്ലാസിലേക്ക് നിങ്ങൾ പഞ്ചസാര എടുക്ക് ഗ്ലാസ് തക്കവിധം പഞ്ചസാര ഇടുക. എന്നിട്ട് നമ്മുടെ കറുവപ്പട്ട കുതിർത്തുക അതായത് ഗ്ലാസിനെ വെളിയിൽ കാണുന്ന രീതിയിൽ വയ്ക്കുക. എന്നിട്ട് അടുക്കളയിലെ ഒരു ശുദ്ധമായ ഭാഗത്ത് നിങ്ങൾക്ക് ഇതു കൊണ്ടുപോയി വയ്ക്കാവുന്നതാണ്.

അതുപോലെതന്നെ ഇത് ഒരു വെള്ളിയാഴ്ച ദിവസം ആണ് ചെയ്യേണ്ടത് അതായത് ഒരു കറുത്തവാവ് തുടങ്ങി അടുത്ത വെളുത്ത വാവ് വരുന്നതുവരെ നിങ്ങൾ ഈ കർമ്മം ചെയ്യുക. അതുപോലെതന്നെ ഒന്നരയ്ക്കും രണ്ടു മണിക്കും ഇടയിലുള്ള സമയത്ത് വേണം നിങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിൽ തുടങ്ങാനായി. അതുപോലെ തന്നെ എല്ലാ മാസവും ഈ കറുവപ്പട്ടയും പഞ്ചസാരയും ചേഞ്ച് ചെയ്തു കൊടുക്കുക. നിങ്ങൾക്ക് തീർച്ചയായും ധനലാഭം ഉണ്ടാകും എന്ന് 100% ഉറപ്പാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.